STAR TREK
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...
നാനിയോട് കോപപ്പെട്ട് സായ് പല്ലവി; താരം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി!
20 September 2017
ചിത്രീകരണത്തിനിടെ നാനിയോടു ദേഷ്യപ്പെട്ട് സായ് പല്ലവി. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയ്ക്ക് ശേഷമുള്ള പുതിയ ചിത്രമായ മിഡില്‍ ക്ലാസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സായി പല്ലവി നാനിയോടു ദേഷ്...
സായി പല്ലവിയുടെ ദേഷ്യം..നടന്റെ പ്രതികരണം ഇങ്ങനെ
20 September 2017
പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ മലരിനെ അത്രപെട്ടെന്നൊന്നും മലയാളി മറക്കില്ല. പ്രേമത്തിനുശേഷം കലി എന്ന സിനിമയിലും അഭിനയിച്ച സായി പല്ലവി ഈ അടുത്ത് ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു....
നയൻസും കാമുകനും അടിച്ചുപൊളിച്ച് ന്യൂയോര്‍ക്കില്‍; വൈറലായി ചിത്രങ്ങൾ
20 September 2017
നയന്‍സും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയവും നരത്തെ തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരുന്നവയാണ്. എന്നാല്‍ വീണ്ടും ഇവരുടെ പ്രണയവും യാത്രയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നയന്‍സ്...
വിജയ് ചിത്രത്തിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് ഷെറിൽ
20 September 2017
കാക്കനാട് ഇന്ത്യന്‍ സ്റ്റഡീസ് ഓഫ് കൊമേഴ്‌സിലെ അധ്യാപികയായ ഷെറിലിനെ അറിയാത്ത ആളുകൾ ഉണ്ടാകില്ല. ഷെറിലും സംഘവും ഓണനാളുകളില്‍ ക്യാമ്പസില്‍ അവതരിപ്പിച്ച ജിമിക്കി കമ്മല്‍ യൂട്യൂബില്‍ കണ്ടവരുടെ എണ്ണം കോടികള്...
സന്തോഷവും സമാധാനവുമില്ലാതെ കാവ്യയ്ക്ക് ഇന്ന് പിറന്നാള്‍ ദിനം
19 September 2017
കേസും, കോടതിയും, പൊലീസും, ജയിലിനുമിടയിലായി കാവ്യ മാധവന് ഇന്ന് 33-ാം ജന്മദിനം. മുമ്പത്തെ പോലെയല്ല കാവ്യയ്ക്ക് ഈ പിറന്നാള്‍. വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍. ദിലീപ് ഇല്ലാതെയുള്ള ആദ്യത്തെ പിറന്നാള്‍.....ഇത...
രാമലീലയ്ക്ക് താരത്തിന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന ധാരണയുണ്ടാക്കി പോസ്റ്ററുകള്‍
19 September 2017
നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യം കിട്ടാതെ ദിലീപ് അലയുമ്പോള്‍ രാമലീല ഉടന്‍ റിലീസാവുകയാണ്. ആദ്യം ജൂലൈ ഏഴിന് നിശ്ചയിച്ചിരുന്ന റിലീസ് സെപ്റ്റംബര്‍ അവസാനത്തിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 28ന...
ആ സംവിധായകനും സിനിമയും എന്ത് പിഴച്ചു: ജോയ് മാത്യു
19 September 2017
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് മാസങ്ങളായി ജയിലില്‍ കഴിയുകയാണ്. അത് കാരണം തന്നെ ദിലീപിന്റെ രാമലീല എന്ന ചിത്രവും റിലീസ് അകാന്‍ കഴിയാതെ 'പെട്ടി'ക്കുള്ളിലാണ്. അവസാനം സിനിമയുടെ അണിയറ പ്രവര്...
ധോണിയുമായുളള പ്രണയതകര്‍ച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ലക്ഷ്മി ഡേറ്റ് ചെയ്തു
19 September 2017
നേഹ ധൂപിയ ചിത്രം ജൂലിയുടെ രണ്ടാം ഭാഗമായ ജൂലി ടുവിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിൽക്കുകയാണ് റായ് ലക്ഷ്മി. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബോളിവുഡില്‍ ഹോട്ടായി തിളങ്ങി തെന...
ചെന്നൈയില്‍ വീടുണ്ടായിട്ടും നയന്‍സ് ഹോട്ടലില്‍ തങ്ങുന്നതെന്തിന്..?
18 September 2017
ബംഗ്ലാവും ഫ്‌ലാറ്റും വീടും എല്ലാം ചെന്നൈ നഗരത്തില്‍ സ്വന്തമായുള്ള താരമാണ് നയന്‍താര. പക്ഷെ, കഴിഞ്ഞ കുറേ നാളായി താരം ഷൂട്ടിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നഗരത്തിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുന്നത്. താരത...
കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ദീപന്‍ ശിവരാമന്‍
17 September 2017
നടിയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച നട...
മമ്മൂട്ടിയുടെ ആദ്യ പ്രതിഫലം എത്രയാണെന്നോ?
17 September 2017
മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ജീവിതവും സിനിമയുമെല്ലാം കേരളീയര്‍ക്ക് സുപരിചിതമാണ്. പക്ഷെ മമ്മൂട്ടിയ്ക്ക് ആദ്യമായി ലഭിച്ച പ്രതിഫലം എത്രയാണെന്നും ആരാണ് അത് നല്‍കിയതെന്നുമുള്ള കാര്യം അറിയാവുന്നവര്‍ കുറ...
മലയാളികളുടെ സ്വന്തം ജിമിക്കി കമ്മല്‍ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയ കീഴടക്കിയ ഷെറില്‍ ടീച്ചര്‍ തമിഴിലേക്ക്...
17 September 2017
ഇപ്പോള്‍ എങ്ങോട്ടു തിരിഞ്ഞാലും എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം മാത്രമാണു കേള്‍ക്കാനുള്ളത്. അത്രയ്ക്ക് സോഷ്യല്‍ മീഡിയയും യുവജനങ്ങളും ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. എവിടെ നോക്കിയാലും ഈ അടിപൊളി പാട്ടി...
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ലാലിന്റെ സ്‌നേഹം പങ്കിടാന്‍ ഒരു പുതിയ അതിഥി കൂടി!
16 September 2017
മോഹന്‍ലാലിന്റെ ചിത്രം ഓണക്കാലത്ത് ആരാധകര്‍ക്കായി തിയേറ്ററിലിറങ്ങി. അതിന് ശേഷം മകന്‍ പ്രണവിന്റെ കന്നിചിത്രം പുറത്തിറങ്ങാന്‍ ഏവരും കാത്തിരിക്കുന്നു. അതിനിടയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ പുതിയ അതിഥിയെത്...
തനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അത് രഹസ്യമാക്കില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ തമന്ന രംഗത്ത്
16 September 2017
തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ തമന്ന രംഗത്തെത്തി. താന്‍ സോഫ്ട് വെയര്‍ എഞ്ചിനിയറെ വിവാഹം കഴിക്കുന്നെന്ന വാര്‍ത്ത ശരിയല്ലെന്ന് താരം വ്യക്തമാക്കി. സോഫ്ട് വെയര്‍ എന്നല്ല ഒരു എഞ്ചിനിയ...
പൃഥ്വി രാജ് കലക്കി... ഹോളിവുഡ് താരം ഞെട്ടി
15 September 2017
പൃഥ്വി രാജ് ഇംഗ്ലീഷ് പറയുമ്പോള്‍ പലരും കളിയാക്കാറുണ്ടെങ്കിലും ഇപ്പോള്‍ അതിനൊക്കെ ഒരു മറുപടിയെന്നോണം അദ്ദേഹത്തിന് അഭിനന്ദനവുമായി ഒരു ഹോളിവുഡ് താരം രംഗത്തെത്തിയിരിക്കുകയാണ്. കടിച്ചാപ്പൊട്ടാത്ത ഇംഗ്ലീഷ് ...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























