Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...

03 APRIL 2026 02:58 PM ISTമലയാളി വാര്‍ത്ത
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രഞ്ജിത്തിനെ നിലവിൽ എറണാകുളം സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യ...

തനിക്കുണ്ടായിരുന്ന രണ്ട് സ്വപ്‌നങ്ങളും സാക്ഷാത്കൃതമായ സന്തോഷത്തിൽ താരം

11 September 2017

ഉണ്ണിമുകുന്ദന് രണ്ട് സ്വപ്‌നങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സിനിമ, രണ്ട് നാട്ടിലൊരു വീട് പണിത് മാതാപിതാക്കളെ ഗുജറാത്തില്‍ നിന്ന് കൊണ്ട് വരണം. ആദ്യ സ്വപ്‌നം എന്നേ യാഥാര്‍ത്ഥ്യമായി. രണ്ടാം സ്വപ്‌നം കഴിഞ്ഞ...

എന്നേയാണോ മമ്മൂട്ടിയേയാണോ കൂടുതല്‍ ഇഷ്ടം...രജ്ഞിത്തിന്റെ മറുപടി

10 September 2017

മലയാളസിനിമയില്‍ കൂടുതല്‍ പേരും നേരിടുന്ന ചോദ്യമാണ് മമ്മൂട്ടിയേയാണോ മോഹന്‍ലാലിനേയാണോ കൂടുതല്‍ ഇഷ്ടമെന്ന്. മലയാള സിനിമയില്‍ ഈ ചോദ്യം കേട്ടാല്‍ ഉത്തരം പറയാന്‍ സംവിധായകരും താരങ്ങളുമൊക്കെ ഒന്നു മടിക്കും. ച...

കരിഓയില്‍ ഒഴിച്ചവര്‍ വീടു മുഴുവനായി ഇതു ചെയ്തിരുന്നെങ്കില്‍....

10 September 2017

നടിയെ ആക്രമിച്ച ഗൂഢാലോചനകേസില്‍ ദിലീപിന് അനുകൂലമായി പരാമര്‍ശിച്ചതിന്റെ പേരില്‍ തലശ്ശേരിയിലെ തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചവര്‍ക്ക് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. ദിലീപിനെ പിന്തുണച്ചു എന്നതിന്റെ പേ...

എന്റമ്മേടെ 'ജിമ്മിക്കി കമ്മലി'നെ സ്നേഹിച്ച് 'ജിമ്മി കിമ്മെൽ'

10 September 2017

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം വളരെയധികം വ്യത്യസ്തമാണ്. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനം കേരളക്കരയിൽ പ്രസിദ്ധി നേടി...

രഞ്ജിത്തിനോട് മോഹന്‍ലാലിന്റെ ആ വലിയ ചോദ്യം!

10 September 2017

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ രണ്ട് അഹങ്കാരങ്ങള്‍......അതെ മലയാളികള്‍ക്ക് ഈ താരരാജാക്കന്‍മാര്‍ എന്നും അഭിമാനവും അഹങ്കാരവുമാണ്. ഇരുവരുടെയും മക്കള്‍ വെള്ളിത്തിരയില്‍ സജീവമായെങ്കിലും ഇന്നും ഏറ...

തെ​ലു​ങ്കി​ൽ വ​ൻ​വി​ജ​യം നേ​ടി​യ സായി പല്ലവിയുടെ 'ഫി​ദ' മ​ല​യാ​ള​ത്തി​ലേ​ക്ക്

10 September 2017

പ്രേ​മ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ സാ​യി പ​ല്ല​വിയ്ക്ക് ആരാധകർ ഏറെയാണ്. പ്രേമം എന്ന ഒരൊറ്റ ചിത്രംകൊണ്ട്തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി സായി. പി​ന്നീ​ട് ക​ലി എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലും അഭിനയി...

വിവാഹം കഴിഞ്ഞാലും അഭിനയിക്കുമോയെന്ന ചോദ്യത്തിന് ഭാവനയുടെ മറുപടി

09 September 2017

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. മലയാളത്തില്‍ മാത്രമല്ല നടി മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. പതിനഞ്ചാം വയസില്‍ സിനിമയില്‍ എത്തിയ താരമാണ് ഭാവന. താരത്തിന്റെ വിവാഹം അടുത്ത സാഹചര്യത്തില്‍...

സല്‍മാന്‍ഖാന് പുതിയ കാമുകി

09 September 2017

കത്രീനയെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും ഹോളണ്ട് മോഡലിനെയും കൈവിട്ട സല്‍മാന്‍ഖാന് പുതിയ കാമുകി. ലൂലിയ വെണ്ടൂര്‍ എന്നാണ് കാമുകിയുടെ പേര്. കത്രീന കെയ്ഫിന്റെ പിറന്നാള്‍ ആഘോഷത്തിന് സല്‍മാനൊപ്പം ഈ സുന്ദരി...

വിഭാഗീയതയും വംശീയതയും വേണ്ടുവോളം സഹിക്കുന്നുണ്ടെന്ന് മലയാളി മനസ്സിലിടംനേടിയ പാരീസ് ലക്ഷ്മി

09 September 2017

ഫ്രാന്‍സിലെ പാരിസില്‍ ജനിച്ച പാരീസ് ലക്ഷ്മി തന്റെ അഞ്ചാം വയസ്സ് മുതലാണ് ഇന്ത്യയുമായുള്ള ബന്ധം തുടങ്ങുന്നത്. ഫ്രഞ്ച് നൃത്തകിയും അഭിനേത്രിയുമായ ലക്ഷ്മി ഡാന്‍സിനോടുള്ള അഭിനിവേശം മൂലമാണ് ഭാരത മണ്ണുമായി കൂ...

മലയാളികള്‍ ഇത്രയേറെ സ്വകാര്യമായി സ്‌നേഹിച്ച സ്വപ്ന സുന്ദരി ഇനി മലയാളക്കരയ്ക്ക് സ്വന്തം

09 September 2017

സ്വകാര്യമായി ഇഷ്ടപ്പെടുകയും അതോടൊപ്പം തള്ളിപ്പറയുകയും ചെയ്യുന്ന ശീലം മലയാളികള്‍ക്ക് പണ്ടേയുണ്ട്. അത് മാറ്റാനും കഴിയില്ല. എന്നാല്‍ അതിന് വിരുദ്ധമാണ് സണ്ണി ലിയോണിനോടുള്ള മലയാളികളുടെ ഇഷ്ടം. രാത്രിയുടെ രണ...

ചാനലിന് പങ്കൊന്നുമില്ല; കഴിച്ചത് തന്റെ ഇഷ്ടഭക്ഷണം:സുരഭി ലക്ഷ്മി

08 September 2017

ഓണത്തിനായാലും ഓണപരിപാടിയിലായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്ന് ദേശീയചലചിത്രപുരസ്‌ക്കാര ജേതാവായ സുരഭി ലക്ഷ്മി. അതില്‍ ചാനലിന് ഒരു പങ്കുമില്ലെന്നും സുരഭി വിവാദത്തിന് മറുപടിയായി വ്യക്തമാക്കി...

അനുഷ്‌ക നയന്‍സിനോളം വളര്‍ന്നിട്ടില്ല!

08 September 2017

കുറേ വര്‍ഷങ്ങളായി തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയുടെയും നമ്പര്‍ നായികയാണ് നയന്‍താര. അഭിനയത്തിലും ഗ്ലാമറിലും പ്രതിഫലത്തിലും താരത്തെ മറികടക്കാന്‍ മറ്റ് നായികമാര്‍ക്കായിട്ടില്ല. നയന്‍സിനോളം സൗന്ദര്യവും ...

ആരാധകരെ കണ്‍ഫ്യൂഷനാക്കിയ, തന്റെ മനസു കീഴടക്കിയ പങ്കാളി ആരാണെന്ന് വെളിപ്പെടുത്തി പരിണീതി ചോപ്ര

08 September 2017

കഴിഞ്ഞ കുറച്ചു ദിവസമായി ഗോസിപ്പ് കോളങ്ങളെല്ലാം തിരയുന്നത് പരിണീതിയുടെ മനസ് കീഴടക്കിയ ആളാരാണെന്നാണ്. പരിണീതിയുടെ ട്വീറ്റിന് മറുപടിയുമായി ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും രംഗത്തെത്തിയതോടെ ഒരു ബോളിവ...

ഇനി ഒരു അനിത ഉണ്ടാകരുതെന്ന് സൂര്യ

07 September 2017

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിതയുടെ മരണത്തില്‍ ട്വിറ്ററിലൂടെ രോഷമറിയിച്ച് തമിഴ് താരം സൂര്യ. ഇനിയൊരു അനിതയുണ്ടാകരുതെന്ന് പറയുന്ന സൂര്യ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി...

വാപ്പച്ചിക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം...

07 September 2017

മമ്മൂട്ടിക്ക് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ പിറന്നാള്‍ സമ്മാനത്തെ അങ്ങനെ ആര്‍ക്കും മറക്കാനാവില്ല. എന്നെക്കാള്‍ ചെറുപ്പക്കാരനായ എന്റെ വാപ്പച്ചിക്ക് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് ഡി ക്യു ഫെയ്...

Malayali Vartha Recommends