Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാശും വേണ്ട, ഡേറ്റും ഇല്ല, ചിമ്പു ചിത്രം നിലപാട് വ്യക്തമാക്കി നയന്‍സ്

08 SEPTEMBER 2015 02:25 PM IST
മലയാളി വാര്‍ത്ത.

എത്ര ഗോസിപ്പുകള്‍ ഉണ്ടായാലും സിനിമയോട് ആത്മാര്‍ത്ഥ കാണിക്കുന്ന താരമാണ് നയന്‍സ് എന്ന് സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമാണ്. ക്രിത്യ സമയത്ത് സെറ്റില്‍ എത്തുന്ന താരമെന്ന് സംവിധായകന്‍ സിദ്ദിഖ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍
മലയാളികളേക്കാള്‍ തമിഴന്‍മാര്‍ക്ക് നയന്‍സ് എന്നുപറഞ്ഞാല്‍ ജീവനാണ്, താരത്തിന്റെ ഒരു ഷോട്ടിനായി അവര്‍ എത്ര ലക്ഷങ്ങള്‍ മുടക്കാനും തയ്യാറാണ്. എന്നാല്‍ സിനിമയേക്കാള്‍ ഗോസിപ്പുകളിലൂടെയാണ് നയന്‍സ് വളര്‍ന്നതെന്നും പറയാം. നയന്‍സിന്റെ ആദ്യ ഗോസിപ്പ് ചിമ്പുവുമായിട്ടായിരുന്നു. താരം അത്രമേല്‍ ചിമ്പുവിനെ വിശ്വസിച്ചിരുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അവസാനം ചിമ്പു കാലുവാരിയെന്നു നയന്‍സ് തന്നെ പ്രതികരിച്ചിരുന്നു. അവിടം മുതല്‍ ചിമ്പുവിന് കഷ്ടകാലവുമായി. അന്നു മുതല്‍ നയന്‍സ് ഓങ്ങിവെച്ചിരുന്നതായിരുന്നു നല്ലൊരു അവസരത്തിനായി. ശരിക്കും ചിമ്പുവിട്ട് ഇപ്പോള്‍ നയന്‍സ് മറുപണി കൊടുത്തതാണോ എന്നതാണ് ചൂടേറിയ ചര്‍ച്ച. ഇതു നമ്മ ആള്‍ സിനിമാ വിവാദത്തില്‍ നയം വ്യക്തമാക്കി നയന്‍താര രംഗത്ത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിന് നയന്‍താര ഡേറ്റ് നല്‍കുന്നില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും ചിമ്പുവിന്റെ അച്ഛനുമായ ടി രാജേന്ദ്രന്‍ നടിഗര്‍ സംഘത്തിന് പരാതി നല്‍കിയിരുന്നു. അതേസമയം, തനിക്ക് ലഭിക്കാനുള്ള പ്രതിഫലത്തിന്റെ ബാക്കി നയന്‍താര ആവശ്യപ്പെട്ടു വെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.
എന്റെ സംവിധായകന് പോലും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമില്ലെന്നും പിന്നെ ഞാനെന്തിന് സഹകരിക്കണമെന്നുമാണ് നയന്‍താര ചോദിക്കുന്നത്. ഈ സിനിമയില്‍ ഞാന്‍ കരാര്‍ ഒപ്പിട്ടത് പാണ്ഡിരാജ് എന്ന സംവിധായകന് വേണ്ടിയാണ് അല്ലാതെ ചിമ്പുവിന് വേണ്ടിയല്ല. ഇനി കിട്ടാനുള്ള പൈസയും എനിക്ക് വേണ്ട,നയന്‍താര വ്യക്തമാക്കി.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രമാണിത്.രണ്ടു ഗാനങ്ങള്‍ കൂടി വേണമെന്ന് സംവിധായകനോട് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.നായികയായ നയന്‍താരയ്ക്ക് മുഴുവന്‍ പ്രതിഫലവും നല്‍കാതിരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആവശ്യ കൂടി ഉന്നയിക്കുന്നത്. ഏകദേശം അന്‍പത് ലക്ഷം രൂപയാണ് നയന്‍താരയ്ക്ക് ഇവര്‍ നല്‍കാനുള്ളത്.
ചിമ്പുവിന്റെ അച്ഛനും നടനുമായ ടിആറും, ചിമ്പും, നയന്‍താരയും ഈ രംഗത്തു ആവശ്യമാണെന്നായിരുന്നു അവരുടെ കണ്ടീഷന്‍. എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തിന് അത്തരമൊരു ഗാനം ആവശ്യമില്ലെന്ന് അവരോട് ആവശ്യപ്പെട്ടതായി സംവിധായകന്‍ പാണ്ഡിരാജും വ്യക്തമാക്കിയിരുന്നു. പണിക്ക് ഒരു മറുപണി എവിടെയും ഉറപ്പാണല്ലോ. ഏതായാലും ചിമ്പുവിന് കണ്ടകശനിതന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends