Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ജീവിതം 10 ദിവസം കൊണ്ട് മതിയായി: വിവാഹ മോചനത്തിന് കാരണം ഓ കെ കണ്‍മണിയില്‍ അഭിനയിച്ചതല്ല

22 SEPTEMBER 2015 04:36 PM IST
മലയാളി വാര്‍ത്ത.

വഴിപിരിയല്‍ വീണ്ടും വാര്‍ത്തയാകുന്നു. തമിഴ് ടെലിവിഷന്‍ അവതാരകയും നടിയുമായ രമ്യയുടെ വിവാഹ മോചനം തമിഴകത്തെ ഗോസിപ്പു കോളങ്ങളിലെ വലിയ വാര്‍ത്തയായിരുന്നു. മണിരത്‌നം സിനിമയായ ഓകെ കണ്‍മണിയിലൂടെ സിനിമാരംഗത്തെത്തിയതാണ് വിവാഹമോചനത്തിന് കാരണമായതെന്നായിരുന്നു തമിഴകത്തെ അടക്കം പറച്ചിലും വാര്‍ത്തയും.
വിവാഹം കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞപ്പോഴേക്കും ഒരുമിച്ച് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പരസ്പം തിരിച്ചറിഞ്ഞു. ഞങ്ങളുടേത് പൂര്‍ണമായും ഒരു അറേഞ്ച്ഡ് മാര്യേജായിരുന്നു. വിവാഹത്തിന് മുമ്പ് ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ അവസരം കിട്ടിയില്ല. വീട്ടുകാര്‍ വിവാഹം ഉറപ്പിച്ച ശേഷം ഒന്ന് രണ്ട് തവണ മാത്രമേ ഞങ്ങള്‍ പരസ്പരം കണ്ടിട്ടുള്ളൂ. അദ്ദേഹം ലണ്ടനിലാണ്. വിവാഹ ശേഷമാണ് പരസ്പരം ഒത്തുപോകില്ല എന്ന് തിരിച്ചറിഞ്ഞത്. താരം വിശദീകരിക്കുന്നു.
ഇങ്ങനെയുള്ള ഗോസിപ്പുകള്‍ ഒരു വശത്തുകൊഴുക്കുമ്പോള്‍ തന്നെ തന്റെ ഭാഗം വിശദീകരിച്ച് രമ്യ രംഗത്തെത്തി. സിനിമയില്‍ അഭിനയിച്ചത് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇഷ്ടപ്പെടാത്തതിനാല്‍ വിവാഹമോചനം നേടുകയായിരുന്നെന്നാണ് വാര്‍ത്ത. എന്നാല്‍ ഇതൊന്നുമല്ല കാരണമെന്ന് രമ്യ വ്യക്തമാക്കുന്നു. യഥാര്‍ഥ കാരണം പുറത്തുവെളിപ്പെടുത്തിയില്ലെങ്കിലും മറ്റുചില സത്യങ്ങള്‍ മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends