Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമല ഹൃദയത്തിന് മേക്കപ്പ് ഇടാറില്ല

26 SEPTEMBER 2015 11:06 AM IST
മലയാളി വാര്‍ത്ത.

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും നടി അമലാ പോളിന് ആരാധകര്‍ ഏറെയാണ്. പ്രഭു സോളമന്‍ സംവിധാനം ചെയ്ത മൈന എന്ന ചിത്രത്തിലൂടെയാണ് സുകുമാര്‍ എന്ന ഛായാഗ്രഹകന്‍ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അമല പോളിനും കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് മൈന.
മൈനയ്ക്ക് ശേഷം കുംകി, ലാഡം, മാന്‍ കരാട്ടെ, കാക്കി സട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ക്കും സുകുമാര്‍ ഛായാഗ്രഹകനായി എത്തി. ഇപ്പോള്‍ ഉദയനിധി സ്റ്റാലിന്റെ ഗീതു എന്ന ചിത്രത്തിനും വിക്രം പ്രഭുവിന്റെ വീര ശിവാജി എന്ന ചിത്രത്തിനും ഛായാഗ്രഹകനായി പ്രവൃത്തിക്കുകയാണ്.
അടുത്തി ഒരു മാധ്യമത്തോട് സംസാരിക്കവെ സുകുമാര്‍ നടി അമല പോളിനെ കുറിച്ച് വാചാലനായി. ഒരുപാട് അഭിനേത്രികള്‍ക്കൊപ്പം താന്‍ പ്രവൃത്തിച്ചിട്ടുണ്ട്, പക്ഷെ അമല പോള്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണെന്നാണ് സുകുമാരന്‍ പറയുന്നത്. അമല ഹൃദയത്തിന് മേക്ക്പ്പ് ഇടാറില്ല.
ചെറിയ വേഷത്തില്‍ തുടങ്ങി അമല ഇപ്പോള്‍ ഇന്റസ്ട്രിയില്‍ വളരെ ശ്രദ്ധേയായ നടിയാണ്. പക്ഷെ വന്ന വഴി മറന്നിട്ടില്ല. മൈനയില്‍ ഒപ്പം ജോലി ചെയ്ത തന്നെ ഇപ്പോഴും അമല ഓര്‍ക്കുന്നുവെന്ന് സുകുമാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (55 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (4 hours ago)

Malayali Vartha Recommends