Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ റോള്‍ ഏറ്റെടുക്കാമായിരുന്നു... ആന്‍ഡ്രിയ്ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമേ

28 SEPTEMBER 2015 09:53 AM IST
മലയാളി വാര്‍ത്ത.

നടി ആന്‍ഡ്രിയ ജെര്‍മിയയ്ക്ക് പറ്റിയ അബദ്ധമേ. എന്താണെന്നല്ലേ?. തനിക്ക് കിട്ടിയ ആ റോള്‍ വേണ്ടെന്ന്് വച്ചു. ഒടുവില്‍ ആ റോള്‍ കിട്ടിയത് നയന്‍താരയ്ക്കും. ആ റോള്‍ വിട്ട് കൊടുത്തത് ആന്‍ഡ്രിയയ്ക്ക് ആകെ തിരിച്ചടിയായി. ഏതാണ് ആ റോള്‍ എന്നല്ലേ?. നവാഗതനായ അശ്വിന്‍ സരവണ സംവിധാനം ചെയ്ത മായ എന്ന ചിത്രത്തിലെ നയന്‍സ് ചെയ്യുന്ന കഥാപാത്രമാണ് ആന്‍ഡ്രിയയ്ക്ക് വിനയായത്. നയന്‍താര അഭിനയിച്ച മായ എന്ന ചിത്രം മികച്ച വിജയമായി തീരുമ്പോഴും, തമിഴ്‌നാട് കടന്നും ചിത്രത്തിന് ആരാധകരുണ്ടാവുമ്പോള്‍ ആന്‍ഡ്രിയ വീണ്ടും തന്റെ ഭാഗ്യദോഷത്തെ കുറിച്ചാലോചിക്കുകയാവും.
മായ എന്ന ചിത്രത്തിന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് ആന്‍ഡ്രിയയെ ആയിരുന്നത്രെ. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായതുകൊണ്ടോ വിശ്വാസമില്ലാത്തതുകൊണ്ടോ എന്തോ ആ ചിത്രം വേണ്ടെന്ന് ആന്‍ഡ്രിയ പറഞ്ഞു. ആന്‍ഡ്രിയ പിന്മാറിയതോടെ അണിയറപ്രവര്‍ത്തകരുടെ രണ്ടാമത്തെ ചോയിസ് നയന്‍താരയായിരുന്നു. അങ്ങനെ നയന്‍താരയെ തിരഞ്ഞെടുത്തു. ചിത്രം ചെയ്യാമെന്ന് നയന്‍താര സമ്മതിച്ചു. അതോടെ നയന്‍സിന് ഭാഗ്യവും തെളിഞ്ഞു.
ഇപ്പോള്‍ 20 കോടിക്കടുത്ത് ബോക്‌സോഫീസ് കളക്ഷന്‍ നേടുന്ന ചിത്രത്തിന്റെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റ് നയന്‍സിന് മാത്രം പോകുകയാണ്. നയന്‍ ഒറ്റയ്ക്ക് നേടിയ വിജയമെന്നാണ് പറയുന്നത്. തമിഴ് നാട്ടില്‍ മാത്രമല്ല, മയൂരി എന്ന പേരില്‍ തെലുങ്കിലും റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച വിജയം നേടുകയാണ്. നയന്‍സിന്റെ രണ്ട് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 hours ago)

Malayali Vartha Recommends