സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കമല്ഹാസന്
സര്‍ക്കാരിനോട് ഞാന്‍ എന്ത് തെറ്റാണ് ചെയ്തതു? ഇങ്ങനെ ചോദിക്കുന്നത് വെറെ ആരുമല്ല ഉലകനായകന് കമല്‍ഹാസനാണ്. അതും തമിഴ്നാട് സര്‍ക്കാരിനോട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് വീട്ടില്‍ ഇതുവരെ വൈദ്യുതി പൂര്‍ണമായി ലഭിച്ചില്ല. കൂടാതെ ഇടയ്ക്കിടെ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നുമുണ്ട്.
ഇതാണ് ഇങ്ങനെയൊരു സംശയം വരാന്‍ കാരണം. ഇതിനും പുറമെ കമല്‍ഹാസന്റെ വീടിന് മുന്നിലുള്ള മാലിന്യങ്ങളോ അടിഞ്ഞുകൂടിയ അഴുക്കുകളോ ഇതുവരെ നീക്കം ചെയ്തിട്ടില്ല. സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവം വാര്‍ത്തയായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha