Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീപ് ഗാനവിവാദത്തില്‍ ചിമ്പുവിനെയും അനിരുദ്ധിനെയും അറസ്റ്റ് ചെയ്യാന്‍ നീക്കം

24 DECEMBER 2015 10:29 AM IST
മലയാളി വാര്‍ത്ത.

ബീപ് ഗാനത്തെ കുറിച്ച് പരാതികള്‍ പ്രവഹിച്ചതോടെ നടന്‍ ചിമ്പുവിനെയും സംഗീത സംവിധായകന്‍ അനിരുദ്ധിനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമം തുടങ്ങി. ചിമ്പു ബെംഗളൂരുവിലേക്കു കടന്നതായാണു സൂചന. കഴിഞ്ഞ ദിവസം ടി നഗറിലുളള വീട്ടില്‍ പൊലീസ് എത്തിയെങ്കിലും അവിടെ നടന്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന്, ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ചിമ്പു രാജ്യത്തിനു പുറത്തേക്കുപോകുന്നതു തടയുന്നതിനും പൊലീസ് നടപടി തുടങ്ങി.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. അനിരുദ്ധ് ടൊറന്റോയിലാണ്. തിരിച്ചെത്തിയാല്‍ ഉടന്‍ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

പൊലീസിനു മുന്‍പാകെ നേരില്‍ ഹാജരാകാന്‍ ചിമ്പുവിനു മദ്രാസ് ഹൈക്കോടതി അടുത്ത മാസം അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ല.

അശ്ലീലപ്രയോഗങ്ങള്‍ വരുമ്പോള്‍ സിനിമയില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള ബീപ് ശബ്ദം വരികള്‍ക്കിടയില്‍ ദ്വയാര്‍ഥത്തില്‍ ഉപയോഗപ്പെടുത്തിയ ഗാനം, സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. ചിമ്പുവാണു ഗാനം പാടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (3 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (22 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (44 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (56 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

Malayali Vartha Recommends