Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

02 JANUARY 2016 06:23 PM IST
മലയാളി വാര്‍ത്ത.

അമല പോളിനെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. പസങ്ക ടു എന്ന ചിത്രത്തില്‍ അമല പോളും സൂര്യയും ഒന്നിച്ചാണ് അഭിനയിച്ച്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനിടെയാണ് നടന്‍ അമലയെ പ്രശംസിച്ചത്.
അമല പോളിനൊപ്പമുള്ള അഭിനയം താന്‍ ആസ്വദിച്ചെന്നും അമല ഇനിയും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കണമെന്നും സൂര്യ അഭിപ്രായപ്പെട്ടു. സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണ് അമലയെന്നും സൂര്യ പറഞ്ഞു. വിവാഹശേഷം അമലയുടെ കൂടെ പസംഗ 2 എന്ന ചിത്രത്തിലാണ് അമലയുമായി സൂര്യ അഭിനയിച്ചത്.
അമല വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത് സന്തോഷകരമാണ്. അതേസമയം അഭിനയ രംഗം ഉപേക്ഷിക്കില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും സൂര്യ കൂട്ടിച്ചേര്‍ത്തു. തമിഴ് സംവിധായകന്‍ വിജയിയെ വിവാഹം കഴിച്ച ശേഷം തമിഴില്‍ ഒരു ചിത്രത്തില്‍ മാത്രമാണ് അമല പോള്‍ അഭിനയിച്ചത്.പസംഗ 2ല്‍ ദമ്പതികളായാണ് സൂര്യയും അമലയും അഭിനയിക്കുന്നത്. ത്രില്ലര്‍ ചിത്രമായ 24, തമിഴ്‌തെലുങ്ക് ദ്വിഭാഷ ചിത്രം എന്നിവയാണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (6 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (25 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (47 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (59 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

Malayali Vartha Recommends