Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തിരന്‍ രണ്ടാം ഭാഗത്തില്‍ അമിതാ ബച്ചന്‍ വില്ലന്‍ ആകേണ്ടന്ന് രജനികാന്ത്

04 JANUARY 2016 05:26 AM IST
മലയാളി വാര്‍ത്ത.

എന്തിരന്‍ രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണ് അര്‍ണോള്‍ഡ് പിന്മാറിയെന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറിനെയാണ് വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.
അക്ഷയ് കുമാറിനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് അമിതാ ബച്ചനെ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നുവത്രേ. സംവിധായകന്‍ ശങ്കറാണ് ബച്ചനെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ തന്റെ സുഹൃത്തായ രജനികാന്ത് വേണ്ടെന്ന് പറഞ്ഞു. താന്‍ വില്ലനായി എത്തിയാല്‍ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് രജനി പറഞ്ഞത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബച്ചന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്. പൂര്‍ണ്ണമായും ത്രിഡിയില്‍ ഒരുങ്ങുന്ന എന്തിരന്‍ രണ്ടാം ഭാഗത്തിന് 2.0 എന്നാണ് പേരിട്ടിരിക്കുന്നത്. ഐ യിലെ നായിക എമി ജാക്‌സനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (10 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (19 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (23 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (42 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends