Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീപ് ഗാനം: നടന്‍ ചിമ്പു കോടതിയില്‍

13 JANUARY 2016 07:55 AM IST
മലയാളി വാര്‍ത്ത.

സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പുറത്തിറക്കിയ ബീപ് ഗാനം സംബന്ധിച്ചു തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന അഭ്യര്‍ഥനയുമായി തമിഴ് നടന്‍ ചിമ്പു കോടതിയില്‍. ചെന്നൈ സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നു മദ്രാസ് കോടതിയിലാണു ചിമ്പു പരാതി നല്കിയത്. ഒരു കുറ്റത്തിന്റെ പേരില്‍ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന സുപ്രീംകോടതി വിധി ആധാരമാക്കിയാണു ചിമ്പു പരാതിപ്പെട്ടത്. 

ഗാനം യുട്യൂബില്‍ കഴിഞ്ഞ മാസം പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലായി. സ്ത്രീകളെ അപമാനിക്കുന്നതാണു പാട്ടെന്ന വിവാദവും ഇതോടെ ഉയര്‍ന്നു. വൈദിസ് കൊലവെറി എന്ന ഹിറ്റ് ഗാനം സംവിധാനം ചെയ്ത അനിരുദ്ധാണ് ബീപ് ഗാനത്തിനും സംഗീതം നല്കിയത്. കോയമ്പത്തൂര്‍ റേസ് കോഴ്‌സ് പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ തമിഴ്‌നാട് മില്‍ക്ക് ഡീലേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ പരാതിയില്‍ ചെന്നൈ സേന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസും കേസ് എടുത്തു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (7 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (22 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (36 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (42 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (3 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (3 hours ago)

Malayali Vartha Recommends