Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍.ജെ സേറ എന്ന കഥാപാത്രം ചെയ്യാന്‍ പാര്‍വതിക്ക് മാത്രമേ സാധിക്കൂ: ആര്യ

13 JANUARY 2016 03:14 PM IST
മലയാളി വാര്‍ത്ത.

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പ് ബാംഗ്ലൂര്‍ നാട്കള്‍ റിലീസിനൊരുങ്ങുകയാണ്. തമിഴ് പതിപ്പില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളുടെ ഒരു വാര്‍ത്താ സമ്മേളനം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചടങ്ങില്‍ പാര്‍വതിയെ വാനോളം പുകഴ്ത്തിയായിരുന്നു ആര്യയുടെ സംസാരം.
സിനിമയുടെ മലയാളം പതിപ്പ് കണ്ടപ്പോഴേ എല്ലാവരും പറഞ്ഞു ആര്‍.ജെ സേറ എന്ന കഥാപാത്രം ചെയ്യാന്‍ പാര്‍വതിക്ക് മാത്രമേ സാധിക്കൂ. സിനിമ പൂര്‍ത്തിയായപ്പോഴാണ് ഇത് സത്യമാണെന്ന് തനിക്ക് മനസിലായത്. അത്രയ്ക്കും മനോഹരമായാണ് ആര്യ അഭിനയിച്ചിരിക്കുന്നത്. തികച്ചും ഒരു പെര്‍ഫക്ഷനിസ്റ്റ് ആണ് പാര്‍വതിയെന്നും ആര്യ പറഞ്ഞു.
ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയേറെ കഷ്ടപ്പെടേണ്ടി വരുമെന്ന് ചിന്തിക്കുന്നത് തന്നെ ഇവരുടെ കൂടെയൊക്കെ പ്രവര്‍ത്തിക്കുമ്പോഴാണ്. കഥാപാത്രത്തിന് വേണ്ടി എത്ര ത്യാഗം ചെയ്യാനും മനസ്സുള്ള നടിയാണ് പാര്‍വതിയെന്നും ആര്യ പറഞ്ഞു.
പാര്‍വതി അവതരിപ്പിച്ച ആര്‍.ജെ സേറ എന്ന കഥാപാത്രത്തെ ഒഴിച്ച് ബാക്കി എല്ലാ കഥാപാത്രങ്ങളെയും തമിഴില്‍ മറ്റുതാരങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (40 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (52 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends