Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യന്തിരന്റെ 2ല്‍ വില്ലനായി അക്ഷയ്കുമാര്‍

14 JANUARY 2016 11:11 AM IST
മലയാളി വാര്‍ത്ത.

ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം പതിപ്പായ രജനികാന്ത് ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ്കുമാര്‍ വില്ലനാകും. ഇതേ വേഷത്തിനായി അമിതാഭ് ബച്ചനെ സംവിധായകന്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ബിഗ്ബി നിഷേധിച്ചു. യന്തിരന്റെ ആദ്യപതിപ്പില്‍ റോബോട്ടാകാന്‍ താന്‍ ഒരുക്കമായിരുന്നെന്നും രജനിതന്നെയാണ് നിരുത്സാഹപ്പെടുത്തി

യതെന്നും ബച്ചന്‍ വെളിപ്പെടുത്തി. ഇതിനിടെയാണ് യന്തിരന്‍ 2ല്‍ അഭിനയിക്കുമെന്ന് അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞത്. അഭിനയരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന അക്ഷയ് ആദ്യമായാണ് ഒരു തമിഴ്ചിത്രത്തില്‍ അഭിനയിക്കുന്നത്. യന്തിരനില്‍ ഒരു സന്ദേശമുണ്ടെന്നും തിരക്കഥ വളരെ ഇഷ്ടപ്പെട്ടെന്നും അക്ഷയ് ട്വിറ്ററില്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (13 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (27 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (33 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (56 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (3 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

Malayali Vartha Recommends