Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിമ്പു വിവാഹത്തിന് സമ്മതിച്ചു

21 JANUARY 2016 12:51 AM IST
മലയാളി വാര്‍ത്ത.

ടോളിവുഡിലെ പുതിയ ചര്‍ച്ച ചിമ്പുവിന്റെ വിവാഹമെന്ന് റിപ്പോര്‍ട്ട്. സിമ്പു വിവാഹത്തിന് സമ്മതിച്ചതാണ് ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ച. കഴിഞ്ഞ ദിവസം ഫാമിലിയുമായുള്ള ലഞ്ചിനിടെ നടന്ന സംസാരത്തിനിടെയാണ് സിമ്പു കല്യാണത്തിന് സമ്മതിച്ചത്. നയന്‍ താരയായും ഹന്‍സികയായുമുള്ള ബ്രേക്കപ്പിനു ശേഷം ഒരു കല്യാണത്തിനു പോലും സിമ്പു സമ്മതിച്ചിരുന്നില്ല.
ഇപ്പോള്‍ സിമ്പു കല്യാണത്തിന് സമ്മതിച്ചിരിക്കുകയാണ്. അവന് അനുയോജ്യമായ പങ്കാളിയെ ഞങ്ങള്‍ തെരയുകയാണ്, കല്യാണം ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷ- സിമ്പുവിന്റെ അച്ഛന്‍ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയെങ്കിലും ടോളിവുഡില്‍ ചിമ്പുവിനെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കുറയുമെന്ന് പ്രതീക്ഷിക്കപ്പെടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (11 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (26 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (40 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (46 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (3 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (3 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (3 hours ago)

Malayali Vartha Recommends