Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിമ്പു ശ്രുതി ഹസനുമായി പ്രണയത്തില്‍?

04 FEBRUARY 2016 05:46 AM IST
മലയാളി വാര്‍ത്ത.

തമിഴകത്ത് ഏറെ ഗോസിപ്പുകള്‍ക്ക് ഇടം പിടിച്ച പ്രണയബന്ധമായിരുന്നു നയന്‍ താരയുടെയും ചിമ്പുവിന്റെയും. എന്നാല്‍ നയന്‍സിനൊപ്പം മാത്രമല്ല കൂടെ അഭിനയിച്ച മിക്കവരുടെ പേരും ചിമ്പുവിന്റെ പേരും ചേര്‍ത്ത് പല ഗോസിപ്പുകളും ഇറങ്ങിയിരുന്നു. ആ ലിസ്റ്റിലേക്ക് ഇപ്പോള്‍ ഒരാള്‍ കൂടി കടന്നുവന്നിരിക്കുകയാണ്. മറ്റാരുമല്ല ഉലകനായകന്‍ കമലഹസന്റെ മകള്‍ ശ്രുതി ഹസന്‍.
പല പൊതുസ്വകാര്യ പരിപാടികളിലും ചിമ്പും ശ്രുതിയും ഒന്നിച്ചെത്തിയെന്നാണ് പാപ്പരാസികള്‍ പറയുന്നത്. മാത്രമല്ല പിറന്നാള്‍ ദിനത്തില്‍ ശ്രുതി ട്വിറ്ററില്‍ കുറിച്ച ചില വാക്കുകള്‍ സംശയത്തിന്റെ ബലം കൂട്ടി.
താനൊരു സുന്ദരിയാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. തന്റെ എല്ലാ കുറവുകളും അംഗീകരിച്ച് സ്‌നേഹിക്കുന്ന ഒരാളെ താന്‍ കണ്ടെത്തിയെന്നുമായിരുന്നു ശ്രുതി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇത് ആരാണെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയതോടെ ട്വീറ്റ് താരം പിന്‍വലിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (7 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (21 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (27 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (50 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (3 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

Malayali Vartha Recommends