Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിന്റെ അറ്റുപോയ കാൽ ചതഞ്ഞ നിലയിൽ, തുന്നിച്ചേർക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..


സ്വകാര്യ ഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ വിദഗ്ധമായി രാസലഹരി..സരിതയെ കയ്യോടെ പൊക്കി പോലീസ്.. സ്വകാര്യഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നതാണ് സരിതയുടെ രീതി.. 'ഡോർ ഡെലിവറി' രീതിയിലായിരുന്നു ഇവരുടെ കച്ചവടം..


സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം


വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ചിമ്പുവിന്റെ പ്രണയം തൊലയ്ക്കാന്‍ നയന്‍സ്

05 FEBRUARY 2016 12:35 AM IST
മലയാളി വാര്‍ത്ത.

നീണ്ട ഇടവേളയ്ക്ക് ശേഷം മര്യാദ രാമനായി തിരിച്ചെത്തി സൂപ്പര്‍സ്റ്റാറിന്റെ മോളും അറിയപ്പെടുന്ന നടിയുമായ ശ്രുതി ഹാസനെ പ്രണയിച്ച ചിമ്പുവിനെതിരെ നയന്‍ താര. വിശ്വസിക്കാന്‍ കൊള്ളാത്തവനുമായുള്ള പ്രണയും പറയേണ്ട കാര്യമില്ല. കിട്ടുമ്പോള്‍ അവര്‍ക്ക് മനസിലാകും. ഇതായിരുന്നു ചിമ്പുവിന്റെ പ്രണയമറിഞ്ഞ നയന്‍സിന്റെ കമന്റ്. കുറച്ച് വര്‍ഷം ചിമ്പുവും നയന്‍സും പ്രണയത്തിലായിരുന്നു. അതിന് ശേഷം ഇരുവരും വഴക്കിട്ട് പിരിഞ്ഞു. അതിന് ശേഷം നയന്‍സ് പ്രഭുദേവ, യുവ സംവിധായകന്‍ വിഘ്‌നേശ്വരന്‍ എന്നിവരുമായും പ്രണയത്തിലായി. വിഘ്‌നേശുമായി വിവാഹം കഴിഞ്ഞുവെന്നും ഗ്ലോസിപ്പുകള്‍ പരന്നിരുന്നു.
എന്നാല്‍ നയന്‍സിനെ പിരിഞ്ഞതിനി ശേഷം ചിമ്പു അധികം ശ്രദ്ധിക്‌പ്പെട്ടിരുന്നില്ല.
തമിഴകത്ത് ഏറെ ഗോസിപ്പുകള്‍ക്ക് ഇടം പിടിച്ച പ്രണയബന്ധമായിരുന്നു നയന്‍ താരയുടെയും സിലമ്പരസന്‍ എന്ന ചിമ്പുവിന്റെയും. എന്നാല്‍ നയന്‍സിനൊപ്പം മാത്രമല്ല കൂടെ അഭിനയിച്ച മിക്കവരുടെ പേരും ചിമ്പുവിന്റെ പേരും ചേര്‍ത്ത് പല ഗോസിപ്പുകളും ഇറങ്ങിയിരുന്നു. ഇതില്‍ അവസാനത്തേതാണ് ഉലകനായകന്‍ കമലഹസന്റെ മകള്‍ ശ്രുതി ഹസന്‍.
പിറന്നാള്‍ ദിനത്തില്‍ ശ്രുതി ട്വിറ്ററില്‍ കുറിച്ച ചില വാക്കുകള്‍ സംശയത്തിന്റെ ബലം കൂട്ടി.
താനൊരു സുന്ദരിയാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. തന്റെ എല്ലാ കുറവുകളും അംഗീകരിച്ച് സ്‌നേഹിക്കുന്ന ഒരാളെ താന്‍ കണ്ടെത്തിയെന്നുമായിരുന്നു ശ്രുതി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇത് ആരാണെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയതോടെ ട്വീറ്റ് തതാരം പിന്‍വലിച്ചിരുന്നു.പല പൊതുസ്വകാര്യ പരിപാടികളിലും ചിമ്പും ശ്രുതിയും ഒന്നിച്ചെത്തിയെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TVM ACCIDENT ആ പ്രതീക്ഷയും അറ്റു  (4 minutes ago)

KOCHI രണ്ടിനെയും ഹോട്ടൽ മുറിയിലിട്ട് പൂട്ടി  (10 minutes ago)

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...  (22 minutes ago)

രാജ്യത്തെ പൊതുപരിക്ഷ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരിക്ഷാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി...  (28 minutes ago)

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..  (35 minutes ago)

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (44 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം  (50 minutes ago)

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (1 hour ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (1 hour ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (1 hour ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (1 hour ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 hour ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (2 hours ago)

Malayali Vartha Recommends