Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുല്‍ഖറിന്റെ നായികയായി ഹന്‍സിക എത്തുന്നു

07 FEBRUARY 2016 12:37 AM IST
മലയാളി വാര്‍ത്ത.

ദുല്‍ഖര്‍ വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ കൂടി അഭിനയിക്കാന്‍ തയ്യാറെടുക്കുന്നു. ഹാരിഷ് ശങ്കറും ഹാരിഷ് നാരായണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തമിഴകത്തെ ഗ്ലാമര്‍ താരം ഹന്‍സികയാണ് ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി കാണാന്‍ കാത്തിരിക്കുകയാണ് തമിഴകം. അരണ്‍മനൈ എന്ന ചിത്രം നിര്‍മിച്ച വിഷന്‍ ഐ മീഡിയയാണ് ഈ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍മിക്കുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത വായ്മൂടി പേസുവോം എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.
മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയായിരുന്നു ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം. 2015 ല്‍ റിലീസായ ചിത്രത്തി ലൂടെ ബോളിവുഡില്‍ നിന്നുവരെ ദുല്‍ഖറിനെ തേടി പ്രശംസകള്‍ വന്നു. അതോടെ തമിഴില്‍ കാലുറപ്പിച്ച ദുല്‍ഖറിനെ തേടി പുതിയ അവസരങ്ങള്‍ വരികയാണ്. എന്നാല്‍ ഈ വര്‍ഷം ഈയൊരു തമിഴ് ചിത്രം മാത്രമേ ദുല്‍ഖര്‍ ചെയ്യൂ എന്നാണ് വിവരം. നിരവധി മലയാള ചിത്രങ്ങളിലേക്കു കരാറായ ദുല്‍ഖറിനു മറ്റൊരു തമിഴ് ചിത്രത്തില്‍ കൂടി അഭിനയിക്കാന്‍ ഡേറ്റില്ല എന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (4 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (19 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (33 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (39 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (3 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (3 hours ago)

Malayali Vartha Recommends