Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും വിവാഹത്തിന് തയ്യാറെടുത്ത് തൃഷ, പ്രണയ വിവാഹമായിരിക്കില്ല

14 FEBRUARY 2016 01:18 AM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യന്‍ താരം തൃഷയും പ്രമുഖ വ്യവസായി വരുണ്‍ മാനിയയുമായുള്ള വിവാഹ നിശ്ചയം നടന്നതും പിന്നീട് വിവാഹം നടക്കാതെ പോയതും തെന്നിന്ത്യയിലെ വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കാമുകനായ വരുണിനെ ഉപേക്ഷിച്ചതിന്റെ കാരണം ഇത് വരെ താരം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നടി വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതാണ് പുതിയ വാര്‍ത്ത.
പക്ഷെ പ്രണയ വിവാഹമായിരിക്കില്ല. തനിക്കുള്ള പുരുഷനെ അമ്മ കണ്ടെത്തും എന്നാണ് തൃഷ പറയുന്നത്. പ്രമുഖ തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷ താന്‍ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതിനെ കുറിച്ച് പറഞ്ഞത്.
തന്റെ ഇഷ്ടങ്ങള്‍ തന്നേക്കാള്‍ നന്നായി അറിയുന്നത് അമ്മയ്ക്കാണ്.വ്യക്തി ജീവിതത്തില്‍ മാത്രമല്ല പ്രൊഫഷണല്‍ ജീവിതത്തിലും തന്റെ കരുത്ത് അമ്മയാണെന്ന് നടിപറയുന്നു.സ്‌ക്രീപ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോഴൊക്കെ അമ്മയുടെസഹായം തേടാറുണ്ട്.12 വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നത് അമ്മയുടെ സഹായം കൊണ്ടാണെന്ന് തൃഷ പറയുന്നു.
വിവാഹം മുടങ്ങലും വിവാഹലോചനകളും ഒന്നും താരത്തിന്റെ കരിയറിനെ ബാധിച്ചിട്ടില്ല. കൈനിറയെ ചിത്രങ്ങളാണ് തൃഷയുടേതായി ഒരുങ്ങുന്നത്. ധനുഷിന്റെ കൊടി എന്ന ചിത്രത്തില്‍ വില്ലത്തിയായി തൃഷയുണ്ട്.നായകി ഭോഗി എന്ന ചിത്രങ്ങളും തൃഷയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (10 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (20 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (38 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (53 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (4 hours ago)

Malayali Vartha Recommends