Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യയുടെ 24 ടീസറിനെ പുകഴ്ത്തി നടന്‍ ധനുഷ്

09 MARCH 2016 09:23 PM IST
മലയാളി വാര്‍ത്ത.

സൂര്യ ആരാധകരുടെ കാത്തിരിപ്പ് വെറുതെയാകില്ലന്ന് ഉറപ്പിക്കാം. വിക്രം കുമാര്‍ സംവിധാനം ചെയ്ത് സൂര്യ രണ്ട് കിടിലന്‍ ഗെറ്റപ്പില്‍ എത്തുന്ന 24ന്റെ ടീസര്‍ പുറത്തിറങ്ങിയത് വെള്ളി(മാര്‍ച്ച് 4)യാണ്. ടീസര്‍ പുറത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് ടീസര്‍ കണ്ടത്.
ആരാധകരുടെ പ്രതികരണത്തോടൊപ്പം ധനുഷും സൂര്യയുടെ 24 ടീസറിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നു. ടീസര്‍ ഗംഭീരമാണെന്നും ഒരു ഇന്റര്‍നാഷ്ണല്‍ നിലവാരമുള്ള മേക്കിങാണ് ചിത്രത്തിന്റേതെന്ന് ടീസര്‍ കണ്ടാല്‍ മനസിലാകുമെന്നും ധനുഷ് പറഞ്ഞു.ധനുഷ് ട്വിറ്ററിലൂടെയാണ് സൂര്യയുടെ സ്വപ്ന ചിത്രമായ 24നെ പുകഴ്ത്തി രംഗത്ത് എത്തിയത്.

ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ ഒരു സയന്റിസ്റ്റിന്റെ വേഷവും കൊലപാതകിയുടെ വേഷവുമാണ് സൂര്യ അവതരിപ്പിക്കുന്നത്.നിത്യാ മേനോനും സമാന്തയുമാണ് ചിത്രത്തില്‍ നായികമാരുടെ വേഷം അുവതരിപ്പിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും ടൂ ഡി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (14 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (37 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (59 minutes ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (1 hour ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

Malayali Vartha Recommends