Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെക്ക് കേസില്‍ നടന്‍ ചേരനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

10 MARCH 2016 09:44 AM IST
മലയാളി വാര്‍ത്ത.

സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ ചെക്കില്‍ ക്രമക്കേട് ഉണ്ടെന്ന പരാതിയില്‍ തമിഴ് നടനും സംവിധായകനുമായ ചേരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം. രാമനാഥപുരം ജില്ലാ കോടതിയാണ് ചേരനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാമനാഥപുരം സ്വദേശിയായ പളനിയപ്പന്‍നല്‍കിയ പരാതിയിലാണ് ഇങ്ങനെയൊരു നടപടി.

പരാതി പരിഗണിച്ച കോടതി ചേരനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചേരന്‍ കോടതിയുടെ നിര്‍ദ്ദേശം പാലിച്ചില്ല. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ചേരന്‍ സംവിധാനം ചെയ്ത ജെകെ എന്നും നന്‍പനില്‍ വാഴ്‌കൈ എന്ന ചിത്രത്തെ തുടര്‍ന്നാണ് പരാതി നിലനില്‍ക്കുന്നത്.

ചിത്രം ചാനല്‍ ടു ഹോം എന്ന സംവിധാനത്തിലൂടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ സിഡി 50 രൂപയ്ക്ക് വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. സിഡിയുടെ വിതരണത്തിനായി പ്രാദേശിക ഡീലര്‍മാരെയാണ് നിയമിച്ചിരുന്നത്. എന്നാല്‍ ഇവര്‍ക്ക് നല്‍കിയ ചെക്കില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.

ഏജന്റായ പളനിയപ്പന് ചേരന്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് പറയുന്നത്. ഇതു ചൂണ്ടിക്കാട്ടി പളിനിയപ്പന്‍ ചേരനെതിരെ പരാതി നല്‍കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (2 minutes ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (6 minutes ago)

പത്തനംതിട്ട മുതൽ കാസർഗോഡ് വരെ റെഡ് അലർട്ട്; തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്; കേരളം അതീവ ജാഗ്രതയിലേയ്ക്ക്...  (7 minutes ago)

തിരുവനന്തപുരം നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കും; കെ.എസ്.ആർ.ടി.സി ആരംഭിച്ച നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹ  (14 minutes ago)

ദുരന്തമുഖത്ത് ഔദ്യോഗിക സംവിധാനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കാൻ DYFI പ്രവർത്തകർക്ക് നിർദേശം...  (17 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)  (22 minutes ago)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക  (31 minutes ago)

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (46 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (2 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (3 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (3 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (3 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (4 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (4 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (4 hours ago)

Malayali Vartha Recommends