Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

കമല്‍ ഹാസന്‍ അസ്വസ്ഥനാണ്, മകള്‍ അക്ഷരയുടെ പ്രണയം തകര്‍ന്നു -

10 MARCH 2016 10:02 AM IST
മലയാളി വാര്‍ത്ത.

തന്റെ രണ്ട് പെണ്‍മക്കളുടെയും സിനിമാ ജീവിത്തെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നു കമല്‍ ഹസന്. ഹിന്ദി ചിത്രത്തില്‍ തുടങ്ങി ശ്രുതി ഹസന്‍ തെലുങ്കിലും തമിഴിലുമൊക്കെ തന്റേതായ ഇടം കണ്ടെത്തി മുന്നേറി. ഇപ്പോള്‍ ഏറ്റവും വിലയേറിയ നായികയായി ശ്രുതി മാറിയതും അച്ഛന്റെ പേര് ഉപയോഗിച്ചല്ല, മറിച്ച് കഴിവ് ഉപയോഗിച്ച് തന്നെയാണ്.

അമിതാഭ് ബച്ചനും ധനുഷും ഒന്നിച്ച ഷമിതാഭ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു രണ്ടാമത്തെ മകള്‍ അക്ഷര ഹസന്റെ അരങ്ങേറ്റം. ചിത്രം സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഒരു അഭിനേത്രി എന്ന നിലയില്‍ അക്ഷരയുടേത് മികച്ച പ്രകടനവമായിരുന്നു. നടി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതില്‍ കമല്‍ ഹസന് സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ രണ്ടാമത്തെ പുത്രിയുടെ കരിയറിനെ സംബന്ധിച്ച കാര്യത്തില്‍ കമല്‍ ഹസന്‍ അസ്വസ്ഥനാണെന്നാണ് കേള്‍ക്കുന്നത്. ആദ്യകാല നടി രതി അഗ്‌നിഹോത്രിയുടെ മകനും യുവ നടനുമായ തനുജ് വിര്‍വാണിയുമായി അക്ഷര പ്രണയത്തിലായിരുന്നു. ഇരുവരും ഡേറ്റിങിലാണെന്ന വാര്‍ത്ത സിനിമാ ലോകം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടറിഞ്ഞു അത് ബ്രേക്കപ്പായി എന്ന്.

മകളുടെ പ്രണയ തകര്‍ച്ചയില്‍ അസ്വസ്ഥനാണ് കമല്‍ എന്നാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. പ്രണയ തകര്‍ച്ച അക്ഷരയുടെ കരിയറിനെ ബാധിക്കുമോ എന്ന് കമല്‍ ഭയക്കുന്നുണ്ടത്രെ. വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കമല്‍ നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (5 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (5 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (5 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (7 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (7 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (7 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (9 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (9 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (9 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (9 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (9 hours ago)

Malayali Vartha Recommends