Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിമ്മില്‍ പോകാന്‍ താല്‍പര്യമില്ല :ശ്രുതി ഹാസന്‍

10 MARCH 2016 08:45 AM IST
മലയാളി വാര്‍ത്ത.

മെലിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പല നടിമാരും. മെലിയുന്നതിന് വേണ്ടി ഭക്ഷണശീലം മാറ്റുകയാണ് സ്ഥിരമായി നടിമാര്‍ ചെയ്യുന്നത്. സൗന്ദര്യവും ആരോഗ്യവും ഒരുപോലെ കൊണ്ട് നടക്കാന്‍ ഇഷ്ടപ്പെടുന്ന നടിയാണ് ശ്രുതി ഹാസന്‍. ജിമ്മില്‍ പോകാനൊന്നും ശ്രുതിയേ കിട്ടില്ല. ഡാന്‍സിനോടാണ് ഏറെ ഇഷ്ടം. ഡാന്‍സ് തന്നെയാണ് എക്‌സസൈസ്.

 പച്ചക്കറി കഴിക്കാനാണ് ഏറെ ഇഷ്ടമെന്ന് ശ്രുതി പറഞ്ഞു. ഹെല്‍ത്തി ഡയറ്റാണിപ്പോള്‍ ഫോളോ ചെയ്യുന്നത്. ദിവസവും ഒരു മുട്ട, ഏതെങ്കിലും ഒരു പഴവര്‍ഗം. തമിഴ്‌നാടിന്റെ സ്വന്തം സാമ്പാറും ഇഡ്ഡലിയും കഴിക്കാന്‍ വളരെ ഇഷ്ടമാണെന്നും ശ്രുതി പറഞ്ഞു.സൂപ്പ്,പരിപ്പ് ,പുഴുങ്ങിയ പച്ചക്കറികള്‍, മീന്‍ ഗ്രില്‍ ചെയ്തത്, ഒപ്പം മധുരവും ചേര്‍ന്നതാണു ഡിന്നര്‍. രാത്രി ചോറുകഴിക്കാറില്ല. ഏറെ ഇഷ്ടമാണ് ചോക്കലേറ്റ്. അതും ഇടയ്‌ക്കൊക്കെ കഴിക്കുമെന്ന് ശ്രുതി. തടി കുറയ്ക്കുന്നതിന് പൂര്‍ണമായി ഡയറ്റ് ചെയ്യുന്ന രീതിയും ജിമ്മില്‍ പോകുന്ന രീതിയും നല്ലതല്ലെന്ന് ശ്രുതി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (27 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (50 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

Malayali Vartha Recommends