Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..

പൊലീസ് തല്ലിച്ചതച്ച തഞ്ചാവൂരിലെ കര്‍ഷകന് തമിഴ് നടന്‍ വിശാലിന്റെ സഹായം

12 MARCH 2016 05:30 AM IST
മലയാളി വാര്‍ത്ത.

ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പൊലീസ് തല്ലിച്ചതച്ച തഞ്ചാവൂരിലെ കര്‍ഷകന് തമിഴ് നടന്‍ വിശാലിന്റെ സഹായം. ഇനി അടയ്ക്കാനുള്ള മുഴുവന്‍ തുകയും അടയ്ക്കാമെന്ന് വിശാല്‍ കര്‍ഷകനായ ബാലനെ അറിയിച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ തുകയും അടയ്ക്കാമെന്നാണ് വിശാലിന്റെ വാഗ്ദാനം. വിശാല്‍ തനിക്ക് ധനസഹായം നല്‍കാമെന്ന് അറിയച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ബാലന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് കടം തിരിച്ച് അടയ്ക്കാന്‍ കഴിയാത്ത ബാലനെ പൊലീസ് തല്ലുന്ന വീഡിയോ പുറത്തുവന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പാവപ്പെട്ടവനായതിനാല്‍ കര്‍ഷകനെ തല്ലിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ വാദമുണ്ടായി.
2011ലാണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി ബാലന്‍ ബാങ്കില്‍ നിന്നും 3.4 ലക്ഷം രൂപ ലോണ്‍ എടുത്തത്. ബാലന്‍ രൂപ കൃത്യമായി അടച്ചു പോരുകയായിരുന്നു. പലിശയടക്കം 4.1 ലക്ഷം രൂപയോളം അടച്ചു നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കൃഷിയില്‍ നഷ്ടം സംഭവിക്കുന്നത്. തുടര്‍ന്ന് 1.3 ലക്ഷം രൂപ അടക്കുവാന്‍ വൈകിയതിനാലാണ് ബാങ്ക് പൊലീസിന്റെ സഹായത്തോടെ ബാലനെ തല്ലിച്ചതച്ചത്. ട്രാക്ടര്‍ പിടിച്ചെടുക്കുകയും ചെയ്തു. ബാക്കി പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ പരിതാവസ്ഥയിലായിരുന്നു ബാലന്‍.
ബാങ്ക് നല്‍കിയ പരാതിയിലാണ് ബാലനെ ഭാര്യയുടെയും നാട്ടുകാരുടെയും മുന്നിലിട്ട് പൊലീസ് തല്ലിച്ചതച്ചത്. ബാങ്ക് നല്‍കിയ കോര്‍ട്ട് ഓര്‍ഡര്‍ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം.v

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം  (9 minutes ago)

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (34 minutes ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (40 minutes ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (55 minutes ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (59 minutes ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 hour ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (1 hour ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (1 hour ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (2 hours ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (3 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (3 hours ago)

Malayali Vartha Recommends