Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് തമിഴ്‌നാട്ടില്‍ 'പ്രേമം' വീണ്ടും റിലീസ് ചെയ്യുന്നു

15 MARCH 2016 05:38 AM IST
മലയാളി വാര്‍ത്ത.

പ്രമേപ്പനി ഒന്നാകെ തമിഴ്‌നാട്ടില്‍ പടര്‍ത്താന്‍ വീണ്ടും പ്രേമം എത്തുന്നു. തമിഴ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം നിവിന്‍ പോളി ചിത്രം 'പ്രേമം' തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ് ചെയ്യുന്നു. മാര്‍ച്ച് 18ന് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ആദ്യമായാണ് തമിഴ് പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒരു മലയാള സിനിമ തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ് ചെയ്യുന്നത്.
റിലീസിങ് തീയതി മുതല്‍ പ്രേമത്തിന് തമിഴ്‌നാട്ടില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മലര്‍ നെ മലയാളികള്‍ സ്വീകരിച്ചപ്പോള്‍ സെലിനാണ് തമിഴ്‌നാട്ടില്‍ തിളങ്ങിയത്. ഇരു ഭാഷകളിലും ജോര്‍ജ്ജിന്റെ സ്വീകാര്യത ഏറ്റവും മുന്നിലെത്തി എന്നതും ശ്രദ്ധേയം. കഥാപാത്രത്തിന് മൂല്യത്തകര്‍ച്ച ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രേമം തമിഴില്‍ റിമേക്ക് ചെയ്യേണ്ടതില്ലെന്ന് തമിഴ് പേക്ഷകര്‍ കാരണം സഹിതം സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (13 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (31 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (46 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (4 hours ago)

Malayali Vartha Recommends