Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്രത്യക്ഷമായി അവളെ കണ്ടപ്പോൾ ; ചിമ്പുവിന്റെ കണ്ണും മനസും നിറച്ച ആ നിമിഷത്തിൽ ...

28 MAY 2018 11:18 AM IST
മലയാളി വാര്‍ത്ത

മണിരത്‌നത്തിന്റെ സെക്ക സിവന്ത വാനം സിനിമയുടെ തിരക്കിലാണ് സിമ്പു ഇപ്പോൾ. തുടർച്ചയായ പരാജയത്തിന് ശേഷം തമിഴകത്തെ സിമ്പുവിന്റെ മടങ്ങിവരവിന് ഈ ചിത്രം കളമൊരുങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സിനിമയില്‍ വലിയ രീതിയിൽ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളിൽ നിറ സാനിധ്യമാണ് ചിമ്പു. സീ തമിഴ് ചാനലിലെ ഡാന്‍സ് ജോഡി ഡാന്‍സ് ഷോയുടെ ഗ്രാന്റ് ഫിനാലെയില്‍ അതിഥിതി സിമ്പു ആയിരുന്നു. ഷോയില്‍ സിമ്പുവിന്റെ കണ്ണുകളെ ഈറനണിയിച്ചത് ഒരു കൊച്ചുപെൺകുട്ടിയുടെ സാന്നിധ്യമായിരുന്നു.

മുൻപ് സംസാരശേഷി നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ചികില്‍സാ ചെലവ് ചിമ്പു ഏറ്റെടുത്തിരുന്നു. തന്റെ ഒരു ആരാധകന്‍ മുഖേനയാണ് ചിമ്പു കുട്ടിയുടെ അസുഖത്തെക്കുറിച്ചുളള വിവരം അറിഞ്ഞതും ചികില്‍സാ ചെലവ് ഏറ്റെടുത്തതും. എന്നാൽ ഏറെ അപ്രതീക്ഷിതമായി ആ പെണ്‍കുട്ടിയെ ഷോയില്‍ എത്തിച്ച് അണിയറപ്രവര്‍ത്തകര്‍ സിമ്പുവിനെ ഞെട്ടിക്കുകയാണ്. സംസാരശേഷി വീണ്ടെടുത്ത കുട്ടി സിമ്പുവിനെ പേര് ചൊല്ലി വിളിക്കുകയായിരുന്നു. ഇത് കേട്ട നടന്‍ പൊട്ടിക്കരഞ്ഞുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (6 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (57 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends