Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കാവേരി കെണിയായി ' ! ; രജനികാന്ത് കാലുപിടിച്ച് മാപ്പ് പറഞ്ഞാലും റിലീസ് അനുവദിക്കില്ലെന്ന് കര്‍ണ്ണാടക ഫിലിം ചേംബർ

30 MAY 2018 04:15 PM IST
മലയാളി വാര്‍ത്ത

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ‘കാല’ കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യുന്നതിന് ഫിലിം ചേംബറിന്റെ വിലക്ക്.കബാലിക്ക് ശേഷം പാ രഞ്ജിത്തും-രജനിയും ഒന്നിക്കുന്ന ചിത്രത്തിനായി കഴിഞ്ഞ വര്‍ഷം മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്.അത്രയേറെ പ്രതീക്ഷയാണ് ഷൂട്ടിങ് തുടങ്ങിയ സമയം മുതല്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ഇതിനിടെ ചിത്രത്തിന്റെ ടീസറും പാട്ടും സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

വന്‍ മുതല്‍ മുടക്കില്‍ ചിത്രം നിര്‍മ്മിക്കുന്നത് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ്. കര്‍ണാടകയില്‍ റിലീസ് അനുവദിക്കാത്തത് ചിത്രത്തെ സാരമായി തന്നെ ബാധിക്കും.കാവേരി പ്രശ്‌നത്തില്‍ രജനി ശക്തമായി പ്രതികരിക്കുന്നതും, കര്‍ണാടകയില്‍ ജനിച്ചിട്ടും തമിഴന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നതിനാലും രജനിക്കെതിരെ കന്നട മണ്ണില്‍ ദേഷ്യമുണ്ട്.ഇതാണ് കാലയുടെ റിലീസിനോട് തീര്‍ക്കുന്നത്. രജനികാന്ത് കാലുപിടിച്ച് മാപ്പ് പറഞ്ഞാലും റിലീസ് അനുവദിക്കില്ലെന്നാണ് കടുത്ത തീരുമാനം. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (22 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (38 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (48 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends