വിണ്ണൈ താണ്ടി വരുവായ രണ്ടാം ഭാഗം വരുന്നു ; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായ് അണിയറപ്രവർത്തകർ
ഗൗതം മേനോൻ സംവിധാനം ചെയ്ത സൂപ്പർ റൊമാന്റിക് ചിത്രം വിണെയ് താണ്ടി വരുവായ രണ്ടാം ഭാഗം പ്രഖ്യാപിച്ചു.ചിമ്പുവും തൃഷയും ചേർന്നഭിനയിച്ച ചിത്രം ഇരുവരുടെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.
മലയാളി പെൺകുട്ടിയായ ജെസ്സി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത് .പ്രണയവിരഹത്തിന്റെ കഥ പറഞ്ഞ ചിത്രം ഒരുപാട് അംഗീകാരങ്ങൾ വാരികൂട്ടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല
https://www.facebook.com/Malayalivartha