Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

തുണി അലര്‍ജിയായ നായിക നടി സിനിമാക്കാര്‍ക്ക് തലവേദനയാകുന്നു

04 NOVEMBER 2016 09:39 AM IST
മലയാളി വാര്‍ത്ത

ഒരു നടിയെ കാരണം തെലുങ്ക് സിനിമ പൊല്ലാപ്പ് പിടിക്കുന്നു. തെന്നിന്ത്യന്‍ നായിക രജീനയാണ് തുണി നേരാംവണ്ണം ഉടുക്കാത്തതിന്റെ പേരില്‍ ആളുകളുടെ വിമര്‍നങ്ങള്‍ ഏറ്റുവാങ്ങുന്നത്. രജീനയ്ക്ക് തുണി അലര്‍ജിയെന്നാണ് സംവിധായകരുടെ അഭിപ്രായം. ഷൂട്ടിംങ് സെറ്റിലെത്തിയാലും, പൊതു ചടങ്ങുങ്ങളില്‍ പങ്കെടുക്കുബോഴുമെല്ലാം രജീന കുറച്ച് മാത്രം വസ്ത്രം ധരിക്കുന്നതെന്നാണ് ഉയരുന്ന സംസാരം.
ഈയിടെ അന്താരാഷ്ട തെന്നിന്ത്യന്‍ ചലചിത്ര മഹോത്സവത്തില്‍ സംബന്ധിക്കാനെത്തിയ രജീനയുടെ വസ്ത്രധാരണം കണ്ടവര്‍ക്ക് അന്ന രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല.മാത്രമല്ല ഇതൊരു ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. ഇത്തരം പൊതുചടങ്ങുകളില്‍ ധരിച്ചുവരുന്ന വസ്ത്രങ്ങള്‍ സെക്‌സിയായി പലരും വിമര്‍ശിക്കാറുണ്ടെന്നും എന്നാല്‍ തനിക്കതില്‍ പരാതിയോ പരിഭവമോ ഇല്ലെന്നും രജീന പറയുന്നു. എന്റെ രൂപം വ്യത്യസ്ഥമാക്കുകയാണ് ഈ വസ്ത്രദാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു. ഞാനൊരു നടിയാണ്. മറ്റുള്ളവരുടെ കണ്‍മുമ്പില്‍ ഞാന്‍ സുന്ദരിയായി കാണുക എനിക്ക് നിര്‍ബന്ധമാണ്. ഇത് സിനിമാ സംബന്ധമായ ചടങ്ങുകളില്‍ മാത്രമാണ്. മറ്റുചടങ്ങുകളില്‍ ഞാന്‍ മാന്യമായിട്ടേ വസ്ത്രം ധരിക്കാറുള്ളു.
എന്റെ വസ്ത്രങ്ങളെ വിമര്‍ശിക്കുന്നതുപോലെ എന്നെ കുറിച്ചും ഒരുപാടു ഗ്ലോസിപ്പുകള്‍ വരാറുണ്ടെന്നും രജീന പറഞ്ഞു. അവരങ്ങള്‍ ലഭിക്കാതെ ഞാന്‍ വീട്ടിലിരിപ്പാണെന്ന് പോലും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. തന്റെ കൈവശം ഇപ്പോള്‍ നാല് തമിഴ് പടങ്ങളും തെലുങ്കില്‍ മൂന്ന് ചിത്രങ്ങളുമുണ്ടെന്ന് രജീന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (6 minutes ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (16 minutes ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (18 minutes ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (22 minutes ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (35 minutes ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (36 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (45 minutes ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (51 minutes ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (54 minutes ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (1 hour ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (1 hour ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (1 hour ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (1 hour ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (2 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (2 hours ago)

Malayali Vartha Recommends