Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഗൗതമിയുമായി പിരിഞ്ഞ കമല്‍ഹാസനും നടി അഭിരാമിയും വിവാഹിതരാകുന്നു ?

03 NOVEMBER 2016 02:32 AM IST
മലയാളി വാര്‍ത്ത

ഉലകനായകന്‍ കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞതിന് പിന്നാലെ മറ്റൊരു വാര്‍ത്തകൂടി തമിഴ്നാട്ടില്‍ നിന്ന്. നടി അഭിരാമിയും കമല്‍ഹാസനും വിവാഹിതരാകുന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ എത്രമാത്രം വസ്തുതയുണ്ടെന്നു വ്യക്തമല്ല. തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഇത് അസംബന്ധമാണെന്നാണ് കമല്‍ഹാസനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വാര്‍ത്ത സിനിമാലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിവാഹത്തോടെ അഭിനയ ജീവിതത്തിന് വിരാമമിട്ട അഭിരാമി പക്ഷെ കഴിഞ്ഞ വര്‍ഷം സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
പിന്നീട് മലയാളം ടെലിവിഷന്‍ പരിപാടിയിലും അഭിരാമി എത്തിയിരുന്നു. കമലും അഭിരാമിയും ഒന്നിച്ച്‌ അഭിനയിച്ച്‌ 2004ല്‍ പുറത്തിറങ്ങിയ വീരുമാണ്ടി മികച്ച പ്രേക്ഷകപ്രീതി നേടിയ ചലച്ചിത്രമാണ്. അഭിരാമിയുമായുളള അടുപ്പമാണ് ഗൗതമിയുടെ വിടവാങ്ങലില്‍ കലാശിച്ചതെന്നും സ്ഥിരിക്കരിക്കാത്തെ റിപ്പോര്‍ട്ടുകളുണ്ട്. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ അഭിരാമി 1999ല്‍ പുറത്തിറങ്ങിയ പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ് എന്നി സിനിമകളിലൂടെയാണ് സജീവമായത്.
പിന്നീട് മോഹന്‍ലാലിന്റെ നായികയായി ശ്രദ്ധ എന്ന ചിത്രത്തിലും അഭിനയിച്ചു. 2004ലാണ് തമിഴില്‍ കമലിനൊപ്പം വീരുമാണ്ടിയില്‍ അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (5 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (5 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (6 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (7 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (7 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (7 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (9 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (9 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (9 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (9 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (9 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (9 hours ago)

Malayali Vartha Recommends