Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുടകളും മാറിടവും പ്രദര്‍ശിപ്പിക്കാന്‍ വേറെ ആളെ നോക്കണമെന്ന് പ്രമുഖ സംവിധാകനോട് നയന്‍താര

04 NOVEMBER 2016 11:38 AM IST
മലയാളി വാര്‍ത്ത

അഭിനയിക്കാന്‍ മാത്രം എന്നെ ക്ഷണിച്ചാല്‍ മതിയെന്ന് നടി നയന്‍താര. തുടകളും മാറിടങ്ങളും അനാവൃതമാക്കാന്‍ എന്നെ കിട്ടില്ല. പ്രമുഖ സംവിധാകന്റെയും നിര്‍മാതാവിന്റെയും മുഖത്ത് നോക്കിയാണ് നയന്‍താരയുടെ വെല്ലുവിളി. വെങ്കിടേഷിന്റെ ജോഡിയായി അഭിനയിക്കുന്ന ചിത്രത്തില്‍ നയന്‍താര പല ഗ്ലാമര്‍ സീനുകളും ഉണ്ടായിരുന്നു. 
പക്ഷേ നയന്‍താര ഇത്തരം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് തറപ്പിച്ച് പറയുകയുണ്ടായി. അവരുടെ നഗ്നത ചിത്രീകരിച്ച് കോടികള്‍ കൊയ്യാമെന്ന് വിചാരിച്ചിരുന്ന നിര്‍മാതാക്കള്‍ നയന്‍താരയുടെ മുഖംനോക്കാതെയുള്ള മറുപടികേട് ഞെട്ടി. അതേസമയം നയന്‍താരയുടെ കാള്‍ഷീറ്റ് ഉപേക്ഷിക്കാനും കഴിയില്ല. ഒടുവില്‍ നയന്‍താരയുടെ ഈ നിബന്ധനങ്ങള്‍ ഇവര്‍ക്ക് സ്വീകരിക്കേണ്ടി വന്നതായാണ് വിവരം.
നയന്‍ താരയുടെ കൈവശം ഇപ്പോള്‍ അരഡസനോളം ചിത്രങ്ങളുണ്ട്. തെലുങ്കിലും അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (1 minute ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (12 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (34 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

Malayali Vartha Recommends