Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

കമല്‍ഹാസന്‍ ഗൗതമിയെ ഉപേക്ഷിച്ചത് അഭിരാമിയെ വിവാഹം കഴിക്കാനോ? 

05 NOVEMBER 2016 10:58 AM IST
മലയാളി വാര്‍ത്ത

അഭിരാമിയെ വിവാഹം കഴിക്കാന്‍ ഉലകനായകന്‍ കമല്‍ഹാസന്‍ തയ്യാറെടുക്കുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍. അഭിരാമിയുമായുള്ള അടുപ്പമാണ് ഗൗതമിയുമായുള്ള പതിമൂന്ന് വര്‍ഷ വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം കമല്‍ഹാസല്‍ അവസാനിപ്പിച്ചതെന്ന് സൂചന.
കമലും അഭിരാമിയും വൈകാതെ വിവാഹിതരാകുമെന്നാണ് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഈ വാര്‍ത്തകളോട് ഇതുവരെ കമലോ അഭിരാമയോ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത ശുദ്ധ അസംബന്ധ മാണെന്നാണ് കമലിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ വിവാഹിതയായ അഭിരാമി വിവാഹബന്ധം ഉപേക്ഷിക്കാന്‍ തയ്യാറല്ലന്നാണ് റിപ്പോര്‍ട്ട്. 
വിവാഹത്തില്‍ വിശ്വസിക്കാത്ത കമലിന്റെ മൂന്നാമത്തെ ജീവിത പങ്കാളിയായിരുന്ന ഗൗതമി. ആദ്യം നര്‍ത്തകി വാണി ഗണപതിയുമായി ഒന്നിച്ചെങ്കിലും പത്തു വര്‍ഷത്തെ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് നടി സരിഗയായിരുന്നു കമലിന്റെ പങ്കാളി. ശ്രുതിയും അക്ഷരയും ഇവരുടെ മക്കളാണ്. 2003ലാണ് ഗൗതമിയുമൊത്ത് കമല്‍ ജീവിതം തുടങ്ങിയത്.
2009 ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന അഭിരാമി ഇപ്പോള്‍ സിനിമയില്‍ സജീവമാകാനൊരുങ്ങുകയയാണ്. താന്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയതിന്റെ കാരണക്കാരന്‍ സാക്ഷാല്‍ ഉലകനായകന്‍ കമല്‍ഹാസനാണെന്ന് അഭിരാമി വ്യക്തമാക്കിയിരുന്നു.
കമല്‍ സാറുമായി നല്ലൊരു സൗഹൃദമുണ്ടായതുകൊണ്ട് 'വിശ്വരൂപ'ത്തിന്റെ ഒന്നാംഭാഗത്തില്‍ ഞാനാണ് ഡബ്ബ് ചെയ്തത്. വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിലും ഡബ്ബ് ചെയ്യാന്‍ കമല്‍സാറ് എന്നെ വിളിച്ചു. യഥാര്‍ത്ഥത്തില്‍ വിശ്വരൂപത്തിന്റെ രണ്ടാംഭാഗമാണ് സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസിലുണ്ടാക്കിയത്െന്നും അഭിരാമി പറഞ്ഞിരുന്നു.
കമല്‍ഹാസനൊപ്പം അഭിരാമി അഭിനയിച്ച വീരുമാണ്ടിയിലെ ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 2004ലാണ് വീരുമാണ്ടി ഇറങ്ങിയത്. കമലും അഭിരാമിയും ആദ്യമായി ഒന്നിച്ചതും ഈ ചിത്രത്തില്‍ തന്നെയായിരുന്നു.
അന്നുമുതല്‍ ഇരുവരും ഗോസിപ്പ് കോളങ്ങളുടെ സജീവ ചര്‍ച്ചയായിരുന്നു. എന്നാല്‍, വിവാഹശേഷം അഭിരാമി സിനിമയില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് അപ്പോത്തിക്കിരി എന്ന മലയാളം ചിത്രത്തിലായിരുന്നു. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന കമല്‍ ചിത്രത്തില്‍ നായിക അഭിരാമിയാണെന്നാണ് ആദ്യ സൂചനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (2 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (2 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (2 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (3 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (3 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (3 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (3 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (8 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (8 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (9 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (9 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (9 hours ago)

Malayali Vartha Recommends