Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ചിമ്പു വലിപ്പിച്ചത് കൊണ്ട് ഇനിയൊരു പ്രണയത്തിനില്ലെന്ന് ഹന്‍സിക

27 OCTOBER 2016 01:29 PM IST
മലയാളി വാര്‍ത്ത

ഇനിയൊരു പ്രണയത്തിനില്ലെന്ന് നടി ഹന്‍സിക. വ്യക്തിജീവിതത്തില്‍ പരാജയങ്ങളാണ് താരത്തെ ഇതിന് പ്രേരിപ്പിച്ചത്. പ്രത്യേകിച്ച് ചിമ്പുവുമായുള്ള പ്രണയം. ദീര്‍ഘനാളത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ശേഷം ചിമ്പു കൈവെടിഞ്ഞതോടെ താരം ആകെ തളര്‍ന്ന് പോയിരുന്നു. നടി ഖുശ്ബു മാത്രമാണ് അന്ന് ആശ്വാസമായി കൂടെ നിന്നത്. അവരുമായി അടുത്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ, ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിരുന്നേനേ എന്ന് താരം പറയുന്നു. അതിലൊന്നും തളരാതെ പ്രൊഫഷണല്‍ ലൈഫിനാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നല്‍കുന്നത്.
ഈ ലോകത്ത് ഹന്‍സികയ്ക്ക് ഏറെ ഇഷ്ടം അമ്മയെയാണ്. അമ്മ പറയുന്നതുമാത്രമേ ചെയ്യൂ എന്ന തീരുമാനത്തിലുമാണ് താരം. 32 കുട്ടികളെയാണ് ഹന്‍സിക ദത്തെടുത്തിരിക്കുന്നത്. അവരുടെ സന്തോഷത്തില്‍ പങ്കുകൊണ്ട് അവരോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് പ്ലാന്‍. ചിമ്പു അകന്ന ശേഷം ഇടവേളകളെല്ലാം ഈ കുട്ടികള്‍ക്കൊപ്പമാണ് ഹന്‍സിക ചെലവഴിക്കുന്നത്. ചെന്നൈയിലെ അനാഥാലയത്തിലാണ് ഈ കുട്ടികള്‍ കഴിയുന്നത്. അവരുടെ വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് താരം പറയുന്നത്.
വിവാഹം അമ്മയുടെ ഇഷ്ടപ്രകാരമായിരിക്കും. അതും അമ്മ കണ്ടെത്തുന്ന വരനെ മാത്രം. ഇനി ഒരു പ്രേമം ഇല്ലത്രെ! കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ആഗ്രഹം. എന്നാല്‍ തമിഴില്‍ കീര്‍ത്തി സുരേഷ് താരമായി മാറിയതോടെ ഹന്‍സിക ഉള്‍പ്പെടെയുള്ള പല യുവനടിമാര്‍ക്കും അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ശ്രീയാശരണ്‍, എമ്മി ജാക്‌സണ്‍ എന്നിവരും ഈ പ്രതിസന്ധിയിലാണ്. ഖുശ്ബുവുമായുള്ള ബന്ധം വഴി അവരുടെ ഭര്‍ത്താവ് സുന്ദര്‍ സംവിധാനം ചെയ്ത സിനിമകളില്‍ നായികയായി. അതുപോലെയുള്ള ബന്ധങ്ങളാണ് തന്റെ കരുത്തെന്ന് താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (5 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (5 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (6 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (7 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (7 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (7 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (9 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (9 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (9 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (9 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (9 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (9 hours ago)

Malayali Vartha Recommends