സരിതാനായര്‍ക്ക് ഗണേഷ്‌കുമാറിനെ മൂന്ന് വട്ടം ഇഷ്‌ടാ

ലക്ഷ്‌മിനായര്‍ എന്ന പേരില്‍ ഫേസ്‌ബുക്കില്‍ അക്കൗണ്ട് തുടങ്ങിയ സരിതാനായരുടെ ആകെയുള്ള 14 ലൈക്കില്‍ മൂന്നും ഗണേഷ്‌കുമാറിന്. ഗണേഷ്‌കുമാര്‍ ആക്‌ടര്‍, പൊളിറ്റീഷ്യന്‍സ്, സപ്പോര്‍ട്ടേഴ്‌സ് എന്നീ മൂന്ന് അക്കൗണ്ടിലും ഇഷ്‌ടമുറപ്പിച്ച് സരിത തനി ഗണേഷ് ഫാനായിരിക്കുന്നു. കൂടെ ഉമ്മന്‍ചാണ്ടിക്കും, കെ. എസ്.യുവിനും ഓരോ ലൈക്ക്. എം എ യൂസഫലിയുടെ പേജ് ലൈക് ചെയ്‌തിരിക്കുന്ന സരിത ഉയരങ്ങള്‍ സ്വപ്‌നം കണ്ടിരുന്നു എന്നു വ്യക്തം. മറ്റാരും കുറ്റം പറയണ്ട എന്നു കരുതിയാവാം മോഹന്‍ലാലിനും, അനൂപ്‌മേനോനും കൊടുത്തു ഓരോ ലൈക്.
സ്‌നേഹം, സ്‌നേഹം മാത്രം എന്ന പേജ് കൂടി ലൈക് ചെയ്‌ത് പ്രണയത്തിന്റെ മാന്ത്രികസ്‌പര്‍ശവും സരിതയുടെ ഫേസ് ബുക്കില്‍ നിറയുന്നു. 500 ലേറെ പ്രാവിശ്യം ഗണേഷ്‌കുമാറിന്റെ ഫോണ്‍ നമ്പരുകളിലേക്ക് സമയത്തും അസമയത്തും വിളിച്ചും വിളികേട്ടും, ഇഷ്‌ടമുറപ്പിച്ചിരുന്ന സരിതയുടെ ഫേസ്‌ബുക്ക് മെസേജുകളും ഇക്കഥയുറപ്പിക്കുന്നു.
https://www.facebook.com/Malayalivartha