Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്‌ജു-ദിലീപ്‌ ദാമ്പത്യം തകര്‍ത്ത വില്ലനാര്‌?

30 JULY 2014 02:05 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ചലച്ചിത്ര താരങ്ങളായ മഞ്‌ജുവാര്യരുടെയും ദിലീപിന്റെയും ജീവിതം തകര്‍ത്തത്‌ ഇരുവരുടെയു ആത്മസുഹൃത്തുക്കള്‍. ദിലീപിനെതിരെ നിരന്തരം പൈങ്കിളികഥകള്‍ പറഞ്ഞ്‌ മഞ്‌ജുവിന്റെ മനസില്‍ സംശയത്തിന്റെ വിത്ത്‌ പാകി ഇരുവരുടെയും ജീവിതം തകര്‍ത്തവര്‍ ഇപ്പോള്‍ ആര്‍ത്തട്ടഹസിക്കുന്നു. ഒരു ചലച്ചിത്ര താരവുമായി ബന്ധപ്പെടുത്തിയാണ്‌ ദിലീപിനെതിരെ ചിലര്‍ ആരോപണം ഉന്നയിച്ചത്‌. ചലച്ചിത്രനടിയുടെ വിവാഹജീവിതം തകര്‍ത്തതും ദിലീപിന്‌ വിനയായി മാറി.
എല്ലാവരുമായി സൗഹൃദം പുലര്‍ത്തുന്ന ദിലീപിനെ സംശയക്കുരുക്കില്‍ കുടുക്കാന്‍ എളുപ്പമായിരുന്നു. ചലച്ചിത്ര നടിമാരുമായും ദിലീപ്‌ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അവരുടെ കുടുംബജീവിതത്തിലെ വിവിധ തരം പ്രശ്‌നങ്ങളിലും ദിലീപ്‌ ഇടപെട്ടിരുന്നു. ചിലര്‍ക്ക്‌ പണം കടം കൊടുത്തിരുന്നു. നടിമാരുടെ ഭര്‍ത്താക്കന്മാരോടും കുടുംബാംഗങ്ങളോടും ദിലീപ്‌ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ചിലര്‍ക്ക്‌ സിനിമകളില്‍ അവസരം വാങ്ങി നല്‍കുന്നതിലും ദിലീപ്‌ ശ്രദ്ധിച്ചിരുന്നു. ഇതെല്ലാം കൃത്യസമയത്ത്‌ സുഹൃത്തുക്കള്‍ മഞ്‌ജുവിന്റെ ചെവിയിലെത്തിച്ചിരുന്നു.
ഇതിനിടെയാണ്‌ ഒരു പ്രസിദ്ധ ചലച്ചിത്ര നടിയുടെ ജീവിതത്തില്‍ ചില താളപിഴകള്‍ സംഭവിച്ചത്‌.ഭര്‍ത്താവിന്റെ അമ്മയോടുള്ള അഭിപ്രായഭിന്നതകളായിരുന്നു കുടുംബജീവിതം തകരാനുണ്ടായ പ്രധാന കാരണം. അമ്മയുടെ ചെല്ലപ്പിള്ളയായ നടിയുടെ ഭര്‍ത്താവിനെ ഒരു ചരടില്‍ കോര്‍ത്താണ്‌ അയാളുടെ അമ്മ നയിച്ചിരുന്നത്‌. ഇതില്‍ മനംമടുത്ത ചലച്ചിത്ര നടി വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അതും ദിലീപിന്റെ പറ്റില്‍ കയറികൂടി. ദിലീപുമായുള്ള ബന്ധം കാരണമാണ്‌ നടി ദാമ്പത്യ ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന്‌ വ്യാപക പ്രചരണമുണ്ടായി.
സംശയത്തിന്റെ കാര്യത്തില്‍ മഞ്‌ജു ഒട്ടും മോശമല്ലെന്നാണ്‌ വിവരം. മഞ്‌ജു-ദിലീപ്‌ ദമ്പതികളുടെ മകള്‍ ദിലീപിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതും ഇതുകൊണ്ടാണെന്ന്‌ പറയപ്പെടുന്നു. അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കുട്ടിയുടെ മനസിനെ മടുപ്പിച്ചിരുന്നതായും പറയപ്പെടുന്നു.
സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നതു കേള്‍ക്കരുതെന്ന്‌ ദിലീപ്‌ പലവട്ടം മഞ്‌ജുവിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീളുന്ന ടെലിഫോണ്‍ സംഭാഷണങ്ങളില്‍ ദാമ്പത്യ ജീവിതം ഉപേക്ഷിക്കാന്‍ സുഹൃത്തുക്കള്‍ മഞ്‌ജുവിനെ ഉപദേശിച്ചു കൊണ്ടിരുന്നു. ആദ്യമാദ്യം ഇതു കേള്‍ക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട്‌ മഞ്‌ജുവിനെ സംശയം പിടികൂടുകയായിരുന്നു. ദിലീപിന്റെ ലൊക്കേഷനുകളില്‍ നടക്കുന്ന കാര്യങ്ങളും സുഹൃത്തുക്കള്‍ പൊടിപ്പും തൊങ്ങലും വച്ച്‌ അവതരിപ്പിച്ചു കൊണ്ടിരുന്നു. ഇതെല്ലാം മഞ്‌ജു വിശ്വസിച്ചു. ദിലീപ്‌ മടങ്ങിയെത്തുമ്പോള്‍ വലിയ വഴക്കുകകള്‍ക്കും കാരണമായി.
ഒടുവില്‍ തന്റെ സുഹൃത്തുക്കളല്ല വിവാഹ മോചനത്തിന്‌ ഉത്തരവാദികളെന്ന്‌ പറഞ്ഞ്‌ മഞ്‌ജു ഫെയ്‌സ്‌ബുക്കിലൂടെ രംഗത്തു വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (5 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (12 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (23 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (25 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (41 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends