Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെഎസ്‌ആര്‍ടിസിയിലും പെന്‍ഷന്‍ പ്രായം 58 ആക്കും, പടി പടിയായി ഉയര്‍ത്തും

07 AUGUST 2014 02:40 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58 ആക്കുന്നതിന്‌ മുന്നോടിയായി പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള വൈദ്യൂതി ബോര്‍ഡിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കി. സര്‍ക്കാര്‍ വകുപ്പുകള്‍ അല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 58 ആക്കാനാണ്‌ സര്‍ക്കാര്‍ നീക്കം. ശമ്പളപരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളിലും പെന്‍ഷന്‍ പ്രായം 58 ആക്കാനാണ്‌ നീക്കം. അങ്ങനെ വന്നാല്‍ പെന്‍ഷന്‍പ്രായം കൂട്ടിയത്‌ തങ്ങളല്ലെന്ന്‌ സര്‍ക്കാരിന്‌ പറയാനാകും. അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമായ ശമ്പള പരിഷ്‌കരണകമ്മീഷന്‍ ആവിശ്യപ്പെട്ടിട്ടാണ്‌ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതെന്ന്‌ പറയുമ്പോള്‍ സര്‍ക്കാരിനെതിരെ സമരക്കാര്‍ തിരിയുകയുമില്ല. ജസ്റ്റിസ്‌ സി.എന്‍ . രാമചന്ദ്രന്‍ നായരാണ്‌ ശമ്പളപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍.
അതേസമയം പെന്‍ഷന്‍പ്രായം 58 ആക്കാതെ മുന്നോട്ട്‌ പോകാനാവില്ലെന്ന്‌ ധനവകുപ്പ്‌ സംസ്ഥാന മന്ത്രിസഭയെ അറിയിച്ചിട്ടുണ്ട്‌. പരാതിക്ക്‌ ഇടയാക്കാതെ വിധത്തില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ്‌ അറിവ്‌. വൈദ്യൂതി ബോര്‍ഡിലെ തീരുമാനം ലക്ഷക്കണക്കിന്‌ രൂപയുടെ ലാഭം സര്‍ക്കാരിനുണ്ടാക്കും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു കഴിഞ്ഞു.
കെഎസ്‌ആര്‍ഡിസിയിലാണ്‌ അടുത്തതായി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത്‌. അടിയന്തിരമായി പൂട്ടണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയ സ്ഥാപനമാണ്‌ കെഎസ്‌ആര്‍ടിസി. ഇതിനെതിരെ സര്‍ക്കാര്‍ റിവ്യൂ പോകാനിടയുണ്ടെങ്കിലും അത്‌ ഹൈക്കോടതി അനുവദിക്കാനിടയില്ല. കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുകയാണെങ്കില്‍ കോടിക്കണക്കിന്‌ രൂപയുടെ ലാഭം വരുമെന്നാണ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കരുതുന്നത്‌. ഇപ്പോള്‍ തന്നെ പെന്‍ഷനായവര്‍ക്ക്‌ പെന്‍ഷന്‍ നല്‍കാന്‍ സ്ഥാപനത്തിന്‌ കഴിയുന്നില്ല.
കെ എസ്‌ ഇ ബി പൊതുമേഖലാ സ്ഥാപനമായതിനാലാണ്‌ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതെന്നാണ്‌ വിശദീകരണം. കമ്പനീവത്‌കരണത്തിന്റെ ഭാഗമാണ്‌ ഇതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല കമ്പനിയാണ്‌ കെ എസ്‌ ഇ ബി. കെ എസ്‌ ആര്‍ ടി സി കൂടി ഇത്തരത്തിലാകുമെങ്കില്‍ വന്‍ ലാഭമാണ്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌.
സര്‍ക്കാര്‍ വകുപ്പുകളില്‍ കൂടി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാമെങ്കില്‍ കോടിക്കണക്കിന്‌ രൂപ സര്‍ക്കാരിന്‌ ലാഭിക്കാനാവും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ അവശേഷിക്കുന്നത്‌ 18മാസമാണ്‌. അതായത്‌ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ഉമ്മന്‍ ചാണ്ടി രക്ഷപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (7 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (14 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (25 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (27 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (43 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends