Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യ തേങ്ങുന്നു ; കല്യാണം കഴിപ്പിക്കരുതേ...

19 AUGUST 2014 02:05 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കാവ്യാമാധവന്‌ വളരെ ഗൗരവമായ ഒരു പരാതിയുണ്ട്‌. മലയാളികള്‍ കാവ്യയെ കല്യാണം കഴിപ്പിക്കാന്‍ ധൃതി വയ്‌ക്കുന്നു. തനിക്കാണെങ്കില്‍ കല്യാണം കഴിക്കാന്‍ ഒരു താല്‌പര്യവുമില്ല. സിനിമയില്‍ സജീവമാകാനാണ്‌ ആഗ്രഹം. എന്നിട്ടും നിങ്ങളെന്തിന്‌ എന്നെ കല്യാണം കഴിപ്പിക്കുന്നു എന്നാണ്‌ കാവ്യയുടെ ചോദ്യം. കല്യാണം കഴിപ്പിക്കാന്‍ നടക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്ക്‌ ഒരുങ്ങുകയാണെന്നും കാവ്യ പറഞ്ഞു. കേരള പോലീസിന്റെ ആധുനിക സാങ്കേതിക വിദ്യാ സംവിധാനങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു കാവ്യാമാധവന്‍.
സോഷ്യല്‍ മീഡിയയാണ്‌ കാവ്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചാല്‍ സാരമില്ലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളിന്റെ ചിത്രവും ചേര്‍ത്താണ്‌ പ്രചരണമെന്ന്‌ കാവ്യാമാധവന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയക്ക്‌ ഒരു എഡിറ്റര്‍ ആവശ്യമാണെന്നാണ്‌ കാവ്യാമാധവന്‍ പറയുന്നുത്‌. സോഷ്യല്‍ മീഡിയക്ക്‌ എങ്ങനെയാണ്‌ എഡിറ്ററെ നിയമിക്കുന്നതെന്നോര്‍ത്ത്‌ കേരള പോലീസ്‌ കുറച്ചു കാലം മിനക്കെടും.
കാവ്യാമാധവനെയും ഒരു സിനിമാ നടനെയും ചേര്‍ത്ത്‌ ധാരാളം വാര്‍ത്തകള്‍ കുറെക്കാലം പ്രചരിച്ചിരുന്നു. സിനിമാ നടന്റെ ജീവിതത്തിലുണ്ടായ താളക്കേടുകള്‍ക്ക്‌ കാരണം കാവ്യയാണെന്നും പരാതിയുര്‍ന്നു. എന്നാല്‍ അതിലൊന്നും വാസ്‌തവമില്ലെന്ന്‌ മനസിലായി. കാവ്യാമാധവന്‍ മാത്രമല്ല സോഷ്യല്‍ മീഡിയയുടെ ഇരയായി തീര്‍ന്നിരിക്കുന്നത്‌. പത്രത്തിലെഴുതിയാല്‍ അത്‌ മാനനഷ്‌ടത്തിന്‌ കാരണമാകുമെന്ന്‌ മനസിലാക്കിയ വിരുതന്മാരാണ്‌ പത്രം വിട്ട്‌ സോഷ്യല്‍ മീഡിയയെ കൂട്ടു പിടിച്ചിരിക്കുന്നത്‌.\"\"
പോലീസിന്‌ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ലെന്നാണ്‌ കാവ്യയുടെ പരാതി. പോലീസിന്‌ ആധുനിക സാങ്കേതിക വിദ്യയില്‍ വിവരം കുറവാണത്രേ. അടിപിടിയും മോഷണവും അന്വേഷിക്കുന്ന കാക്കിരാജന്‍മാരെ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ ഉപഭോക്താക്കള്‍ കൃത്യമായി പറ്റിക്കുന്നു. എന്തിന്‌, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടക്കുന്ന തിരിമറികള്‍ നേരിടാന്‍ കാര്യങ്ങളറിയുന്ന ഒരു മേലധികാരി പോലും പോലീസിന്റെ തലപ്പത്തില്ല.
താന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ അത്‌ എല്ലാപേരെയും അറിയിച്ചായിരിക്കുമെന്ന്‌ കാവ്യാമാധവന്‍ പലവട്ടം പറഞ്ഞതാണ്‌. എന്നാല്‍ അക്കാര്യം ആരും വിശ്വസിക്കുന്നില്ലെന്ന്‌ കാവ്യ തന്റെ പരാതിയില്‍ പറയുന്നു. ഒരിക്കല്‍ കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ന്യൂസ്‌ പോരട്ടലില്‍ തന്റെ കല്യാണവാര്‍ത്ത വന്നു. കാവ്യ പോലീസിന്‌ പരാതി നല്‍കി. പോലീസ്‌ കാര്യങ്ങള്‍ വിശദമായി പഠിച്ച്‌ ഒരാളെ അറസ്റ്റ്‌ ചെയ്‌തു. അയാള്‍ക്കാണെങ്കില്‍ ന്യൂസ്‌ പോര്‍ട്ടലുകളുമായുള്ളത്‌ സാങ്കേതിക ബന്ധം മാത്രം. അയാള്‍ കോടതിയെ സമീപിച്ചു. മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു. പോലീസ്‌ ഇറുകും എന്ന അവസ്ഥയിലായി പിന്നീട്‌ കാര്യങ്ങള്‍.
കാവ്യാമാധവന്റെ നിര്‍ദ്ദേശങ്ങള്‍ നല്ലതാണെങ്കിലും പ്രായോഗികമല്ലെന്നാണ്‌ പോലീസ്‌ ഉന്നതരുടെ അടക്കം പറച്ചില്‍. സരിതയെയും ബിന്ദ്യയെയും നല്ലവണ്ണം ചോദ്യം ചെയ്യാനാവാത്ത നാട്ടില്‍ കാവ്യാമാധവന്റെ വിവഹ വാര്‍ത്തകള്‍ക്ക്‌ എന്തു പ്രസക്തി എന്നാണ്‌ പോലീസുകാര്‍ ചോദിക്കുന്നത്‌. കാര്യങ്ങള്‍ കുഴപ്പത്തിലാക്കാതെ അവരവര്‍ തന്നെ നോക്കണമെന്നാണ്‌ പോലീസിന്‌ ഉപദേശിക്കാനുള്ളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (7 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (14 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (25 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (27 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (43 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends