Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓളപ്പരപ്പില്‍ കാമരസം നുകരാനെത്തുന്നവര്‍ ജാഗ്രതൈ, ജയിലില്‍ കിടക്കേണ്ടിവരും! പത്രത്തിലും ഫോട്ടോ വരും!

07 SEPTEMBER 2014 08:37 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഓളപരപ്പില്‍ രതിസുഖം നുകരാനെത്തുന്നവര്‍ ജാഗ്രതൈ, കഴുകന്‍ കണ്ണുകളുമായി പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്. ആലപ്പുഴയിലെ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് ടൂറിസം പൊടിപൊടിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഓളപരപ്പിലെ കാമരാജന്‍മാര്‍ക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തിനകത്തും പുറത്തും നിന്നും ആയിരങ്ങള്‍ ആലപ്പുഴയിലെ ഓളം തെന്നലില്‍ രതിക്രീഡകള്‍ നുകരാന്‍ എത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് നല്‍കിയ നിര്‍ദ്ദേശമാണ് വെള്ള കള്ളന്‍മാരെ പിടികൂടാന്‍ തീരുമാനിച്ചത്. 
പതിനായിരക്കണക്കിനു രൂപയാണ് ഉല്ലാസ നൗകകളുടെ ഒരു ദിവസത്തെ വാടക. ദമ്പതികളാണെന്ന മട്ടിലാണ് പലരും നൗക വാടകയ്‌ക്കെടുക്കുന്നത്. വന്‍ മത്സരം നേരിടുന്ന ഉല്ലാസ നൗക ഇടപാടില്‍ ഇതിനു പിന്നിലെ വാസ്തവം മനസ്സിലാക്കാനൊന്നും ആരും മിനക്കെടാറില്ല. ഇത്രയും കാലം ഇതൊന്നും നിരീക്ഷിക്കാന്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. വന്‍കിട ഹോട്ടലുകളില്‍ മുറിയെടുക്കണമെങ്കില്‍ പോലും ഐ.ഡി. കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ഉല്ലാസ നൗകയില്‍ ഇതൊന്നും നിര്‍ബന്ധമില്ല. ഉല്ലാസ നൗകകള്‍ തമ്മിലുള്ള മത്സരമാണ് ഇതിനു കാരണം. 
എന്നാല്‍ ഉല്ലാസ നാൗകയുടെ ഉടമസ്ഥര്‍ തന്നെ ഉപഭോക്താക്കള്‍ക്ക് പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കി കൊടുക്കാറുണ്ട്. എറണാകുളത്തെ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ കമ്പനി കൂടാനെത്തുന്നത്. ആലപ്പുഴ ജില്ലയിലെ 1528 സെക്‌സ് വര്‍ക്കര്‍മാരില്‍ 800 പേര്‍ ആലപ്പുഴയിലെ ഉല്ലാസ നൗക ടൂറിസവുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് ആലപ്പുഴ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സെക്രട്ടറി പറയുന്നു. എന്നാല്‍ 20 ഹൗസ് ബോട്ടുകളില്‍ മാത്രമാണ് കോണ്ടം ബോക്‌സുള്ളത്. എല്ലാ ഹൗസ് ബോട്ടുകളിലും കോണ്ടം ബോക്‌സ് സ്ഥാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ആരും അനുസരിക്കാറില്ലെന്നും സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു. 
ജില്ലയില്‍ 1200 ഉല്ലാസ നൗകകള്‍ ഉള്ളതില്‍ 637 എണ്ണം മാത്രമാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയും. 
ഉല്ലാസ നൗക വാടകയ്‌ക്കെടുക്കുന്നവരുടെ പൂര്‍ണ മേല്‍വിലാസം നൗകയില്‍ സൂക്ഷിക്കണമെന്ന് നിയമമുണ്ടെങ്കിലും അതും അനുസരിക്കാറില്ല. രജിസ്റ്റര്‍ ജില്ലാ ടൂറിസം അധികാരികളെ ബോധ്യപ്പെടുത്തണമെന്നാണ് നിയമം. അതേസമയം സെക്‌സ് ടൂറിസത്തിന്റെ പേരില്‍ ഉല്ലാസ നൗകയുടെ ബിസിനസ് തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കാനാവില്ലെന്നാണ് അസോസിയേഷന്റെ നലപാട്. എന്നിരുന്നാലും ഉല്ലാസ നൗകയില്‍ സെക്‌സ് ടൂറിസം പൊടിപൊടിക്കുകയാണെന്ന വാസ്തവം ഉടമകള്‍ നിഷേധിക്കുന്നില്ല. കേരളത്തില്‍ ഉല്ലാസ നൗകകള്‍ സ്വന്തമായുള്ളവര്‍ അതിസമ്പന്നരാണ്. അവരെ തൊടാനുള്ള ധൈര്യം സര്‍ക്കാരിനുണ്ടോയെന്ന് കണ്ടറിയണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (12 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (38 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (57 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends