Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മഞ്ജു വാര്യര്‍ ജീവിതം പഠിക്കുന്നു!

09 SEPTEMBER 2014 07:06 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മഞ്ജു വാര്യര്‍ ഇനി ഹാപ്പി. ആര്‍ട്ട് ഓഫ് ലിവിംഗ് വഴി ജീവിതം പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജീവിതം ഒരു കലയാണ് എന്ന പാഠം മഞ്ജുവിനെ പഠിപ്പിച്ചത് അമ്മ ഗിരിജയാണ്. മഞ്ജുവിന്റെ കുടുംബം ശ്രീ ശ്രീ രവിശങ്കറിന്റെ ആരാധകരും ആര്‍ട്ട് ഓഫ് ലിവിംഗ് പ്രാക്ടീഷണേഴ്‌സുമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഞ്ജു ബാംഗ്ലൂരില്‍ ശ്രീ ശ്രീ രവിശങ്കറിനെ കാണാനെത്തിയിരുന്നു. ദിലീപുമായുള്ള വിവാഹ ബന്ധം തകര്‍ന്നതിനു ശേഷം പൊതുവേ ദു:ഖിതയായിരുന്ന മഞ്ജു വാര്യരെ ബാംഗ്ലൂരില്‍ ഗുരുജിയുടെ ആശ്രമത്തിലേക്കയച്ചത് അവരുടെ കുടുംബം തന്നെയാണ്.

മഞ്ജു വാര്യരുടെ സിനിമകള്‍ ഗുരുജി കണ്ടിട്ടില്ലെങ്കിലും തന്റെ സെക്രട്ടറി ഗിരിന്‍ ഗോവിന്ദ് വഴി മഞ്ജുവിന്റെ കാര്യങ്ങള്‍ ഗുരുജിക്ക് അറിയാമായിരുന്നു. കണ്ണൂര്‍ ചിന്മയ സ്‌കൂളില്‍ മഞ്ജുവിന്റെ സഹപാഠിയായിരുന്നു ഗിരിന്‍ ഗോവിന്ദ്. ആനന്ദത്തിന്റെ സന്നിധിയിലാണ് താന്‍ എത്തിയതെന്ന് മഞ്ജു തന്റെ ബാംഗ്ലൂര്‍ സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞിരുന്നു. ജീവിതം അനശ്വരമല്ലെന്നും തീര്‍ത്തും നശ്വരമാണെന്നും അതിനാല്‍ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളെയോര്‍ത്ത് വ്യാകുലപ്പെടരുതെന്നും ഗുരുജി പറഞ്ഞു. “ആരോഗ്യമുള്ള മനസില്‍ സന്തോഷമുണ്ടാകും. എന്നാല്‍ പിരിമുറുക്കമാണ് ജീവിതം മുഴുവന്‍. ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം.”
ആരോഗ്യമുള്ള ശരീരം സമ്പാദിക്കാന്‍ ഓടിനടക്കുന്നവര്‍ ആരോഗ്യമുള്ള മനസ് സമ്പാദിക്കാന്‍ ശ്രമിക്കുന്നില്ലെന്ന ഗുരുജിയുടെ വാക്കുകള്‍ മഞ്ജുവാര്യരെ ഇരുത്തി ചിന്തിപ്പിച്ചു. ആരോഗ്യമുള്ള ശരീരത്തിനു വേണ്ടി നാം വ്യായാമങ്ങള്‍ ചെയ്യുന്നു. എന്നാല്‍ ആരോഗ്യമുള്ള മനസിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു പോലുമില്ല. എന്നിട്ട് ബിപിയെയും കൊളസ്‌ട്രോളിനേയും കുറ്റം പറയുന്നു. മനസിന്റെ സന്തോഷത്തിനു വേണ്ടി ശ്രമിക്കാത്തതെന്തേ എന്നാണ് ഗുരുജി മഞ്ജുവിനോട് ചോദിച്ചത്.
യഥാര്‍ത്ഥത്തില്‍ താനും അങ്ങനെയല്ലേ എന്നാണ് മഞ്ജു ആലോചിച്ചത്. എന്നാല്‍ ആരോഗ്യമുള്ള മനസിന് വേണ്ടിയാണ് ചില കെട്ടുപാടുകള്‍ വേണ്ടെന്നുവച്ചത്. മനസിനെ ദുരിതമാക്കിയ ചിന്തകളില്‍ നിന്നും താന്‍ മുക്തമായിരിക്കുന്നു. ഇനി തനിക്കുവേണ്ടിയും ജീവിക്കണം. ഇത്രയും കാലം മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മാത്രം ജീവിച്ചു. മനസിന് ആരോഗ്യം വേണമെങ്കില്‍ മനസിനെ കല കൊണ്ട് നിറയ്ക്കണമെന്ന ചിന്തയില്‍ താന്‍ എത്തിച്ചേര്‍ന്നതായി മഞ്ജു വാര്യര്‍ ശ്രീ ശ്രീ രവിശങ്കറിനെ അറിയിച്ചു. അതിന് ആര്‍ട്ട് ഓഫ് ലിവിംഗ് പഠിക്കണമെന്നാണ് ഗുരുജി മഞ്ജുവിനോട് പറഞ്ഞത്.
അമ്മയുടെ ശിക്ഷണത്തില്‍ തന്നെ ജീവിതം പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ഏതാനും ദിവസങ്ങള്‍ കൊണ്ട് പഠനം പൂര്‍ത്തിയാക്കാനാണ് ഉദ്ദ്യേശം. ഏതായാലും ആര്‍ട്ട് ഓഫ് ലിവിംഗ് പഠനം മഞ്ജുവിന് ഓജസും തേജസും പകരുമെന്ന് സമാധാനിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (14 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (28 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (36 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (41 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (43 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (46 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (51 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (56 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends