Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനാണ് താരം... വിനീത് ശ്രീനിവാസനും അച്ഛനും തമ്മിലെന്ത്?

10 SEPTEMBER 2014 12:27 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

വിനീത് ശ്രീനിവാസനും അച്ഛന്‍ ശ്രീനിവാസനും തമ്മിലെന്ത്? ഒന്നുമില്ല. സാധാരണ അച്ഛനെയും മകനെയും പോലെയല്ല ഇവര്‍ . അച്ഛന്‍ വീട്ടിലെത്തിയാല്‍ മകന്റെ തോളില്‍ കൈയിടും. അച്ഛനും മക്കളുമുള്ള വീട്ടില്‍ കഴിവില്ലാത്തത് ഒരേ ഒരാള്‍ക്ക് മാത്രമാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അത് ഇവരുടെ അമ്മയ്ക്കാണ്. കാരണം അച്ഛനും മക്കളും സിനിമയിലാണ്. ശ്രീനിവാസന്റെ മറ്റൊരു മകനായ ധ്യാനും സിനിമയിലേക്കിറങ്ങുന്നു.

തന്റെ തിരക്കഥകള്‍ അച്ഛന്‍ വായിച്ചു തിരുത്താറുണ്ടെന്നു പറയുന്നതില്‍ വിനീത് ശ്രീനിവാസന് നാണക്കേടൊന്നുമില്ല. അച്ഛന്‍ തിരക്കഥയുടെയും സംവിധാനത്തിന്റെയും കാര്യത്തില്‍ ഉസ്താദാണെന്നെന്നാണ് നടനും സംവിധായകനുമായ മകന്‍ വിനീത് ശ്രീനിവാസന്റെ വിശ്വാസം. അച്ഛനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. താന്‍ എഴുതുന്ന ഓരോ തിരക്കഥകളും അച്ഛനെ കാണിക്കും. തിരുത്തലുകളൊന്നും വരുത്താറില്ലെങ്കിലും തന്റെ നിരീക്ഷണങ്ങള്‍ അച്ഛന്‍ മകന് പറഞ്ഞു കൊടുക്കാറുണ്ട്. ചില ഭാഗത്ത് ചില മാറ്റങ്ങളും നിര്‍ദ്ദേശിക്കും. അത് എഴുതി വീണ്ടും അച്ഛനെ കാണിക്കും. അച്ഛന്‍ തിരുത്തി കൊടുക്കും.
തന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ അച്ഛന്റെ കൈയൊപ്പുണ്ടെന്നാണ് വിനീതിന്റെ പക്ഷം. തിരക്കഥയില്‍ മുന്‍പരിചയമില്ലാത്തതു കൊണ്ടാണ് അച്ഛനെ തിരക്കഥ കാണിച്ചത്. സമൂലമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. അച്ഛന്‍ വരുത്തിയ മാറ്റങ്ങളായതിനാല്‍ അതേപടി അംഗീകരിച്ചു. എങ്കിലും തിരക്കഥയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ലെന്നും വിനീത് പറയുന്നു.
വിനീതിന് തമിഴ് ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് കടക്കാന്‍ വേണ്ടത്ര ആത്മവിശ്വാസമില്ല. മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്താലുടന്‍ തമിഴില്‍ ഒരു ചിത്രം ചെയ്യും. അഭിനയം മറ്റ് ഭാഷകളിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. പ്രജിത്ത് കാരണവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് വിനീത് ഇപ്പോള്‍ എഴുതുന്നത്. നിവിന്‍ പോളിയാണ് നായകന്‍. വിനീത് ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
സിനിമയില്‍ അച്ഛന്റെ മകനാണ് താനെന്നും വിനീത് പറയുന്നു. മകന്റെ അച്ഛനാണോ ശ്രീനിവാസന്‍ എന്ന ചോദ്യത്തിന് അല്ലേഅല്ല എന്നായിരുന്നു മറുപടി. അതിനുള്ള പ്രായം തനിക്കില്ലെന്നും വിനീത് പറയുന്നു. അച്ഛന്‍ സിനിമയിലെ രാജാധിരാജനല്ലേ ഞാനാര്? വിനീത് ചോദിക്കും.
അമ്മയാണ് വീട്ടിലെ കൃഷികാര്യങ്ങള്‍ നോക്കി നടത്തുന്നതെന്ന് വിനീത് പറഞ്ഞു. അമ്മക്ക് നല്ല ഏസ്ത്തറ്റിക്‌സുണ്ട്. അത് ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്നാണ് വിനീതിന്റെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (14 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (40 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (59 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends