MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
ബാര്‍കോഴ ഗൂഢാലോചന.... മറ്റുള്ളവരെ നമ്പാന്‍ കൊള്ളാത്തതെന്ന് കെ.എം. മാണി പറയാന്‍ കാരണം ഞട്ടിപ്പിക്കുന്ന ഗൂഢാലോചന തിരിച്ചറിഞ്ഞ്
07 February 2016
ബാര്‍ കോഴ ഗൂഢാലോചന. കുടം പൊട്ടി ഭൂതം പുറത്തു ചാടുന്നു. ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപര്‍വ്വതമാണ് പൊട്ടിയൊഴുകിത്തുടങ്ങിയത്. ഇവിടെ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു.തെരഞ്ഞെടുപ്പുവേളയില്‍ എല്ലാ രാഷ്ട്...
ബിജു രമേശിന്റെ സംഭാഷണങ്ങളുടെ വെളിച്ചത്തില്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ് പിക്കെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം എത്തുമ്പോള്‍ വെളിച്ചത്തുവരുന്നത് കേസിലെ വമ്പന്‍ ഗൂഢാലോചന
05 February 2016
പോലീസിന് എങ്ങനെ വേണമെങ്കിലും കേസന്വേഷിക്കാന്‍ അറിയാം എന്നൊരു പറച്ചില് പണ്ടുമുതലെ ഉണ്ട്. കേരളാ പോലീസ് കേസന്വേഷണത്തില്‍ എന്നും മിടുമിടുക്കരുമാണ്. എന്നാല്‍ അമിത രാഷ്ട്രീയ ഇടപെടലാണ് അവര്‍ക്കുള്ള വിലങ്ങുത...
ബാറുവിട്ടപ്പോള് എല്ലാവരും ചുവടുമാറ്റിയത് കഞ്ചാവിലേക്ക്... കഞ്ചാവുലേഹ്യം അപകടം..... പരീക്ഷിക്കരുതേ
05 February 2016
ബാറുകള്‍ പൂട്ടിയതോടെ കേരളത്തില്‍ കഞ്ചാവ് ലേഹ്യത്തിന് വന്‍ ഡിമാന്റ്. വില വളരെ കൂടുതലായതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് ലേഹ്യം വാങ്ങുന്നത്. 100 ഗ്രാം കഞ്ചാവ് ലേഹ്യത്തിന് 25,000 രൂപയാണ് വില. ആയുര്വേദമ...
ഉദ്യോഗസ്ഥര്‍ നിഷ്ക്രിയം... മന്ത്രിയൊന്നും അറിയുന്നില്ലേ ആവോ... തമ്മിലടിക്ക് ഒരു കുറവുമില്ല
05 February 2016
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് പോലീസുകാരെ നിഷ്ക്രീയമാക്കി ക്രമസമാധാനനില തകര്‍ക്കാന്‍ സിപിഎം നീക്കം. കെ കരുണാകരന്റെ ശിഷ്യനാണെങ്കിലും രമേശ് ചെന്നിത്തലയ്ക്ക് ക...
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു
04 February 2016
സൂപ്പര്‍ഹിറ്റായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ടി.എസ് സുരേഷ് ബാബു തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്. മമ്മൂട്ടിയുമായി ഇക്കാര്യം സംസാരിച്ച് കഴിഞ്ഞു. തിരക്കഥാ രചന പുരോഗമിക്കുകയാണ്. സുരേഷ് ബാ...
കുഞ്ഞാലിക്കുട്ടി പ്രതിപക്ഷനേതാവായേക്കും
04 February 2016
യു.ഡി.എഫിന്റെ പോക്ക് ഇങ്ങിനെയാണെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷനേതാവാകും. ആ സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കോണ്‍ഗ്രസിലെ ര...
പാവാട വന്നത് ഉത്രാട രാത്രിയില്‍ നിന്നോ
03 February 2016
പൃഥ്വിരാജിന്റെ പാവാടയ്ക്ക് പ്രചോദനമായത് ബാലചന്ദ്രമേനോന്റെ ഉത്രാട രാത്രി. പഴയകാലത്തെ ചില സിനിമകളില്‍ നടിമാരെ പറ്റിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാവാട ഒരുക്കിയിരിക്കുന്നത്. ഉത്രാട രാത്രി എന്ന സിനിമയ...
ഇതൊരു വര്ഗീയമാക്കല്ലേ മക്കളേ... തല്ലിക്കൊന്നതിന്റെ പരമാര്‍ത്ഥം ഹൃദയവേദനയോടെ സുമയ്യ ടീച്ചര്‍ വിവരിക്കുന്നു
03 February 2016
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് തിരുവനന്തപുരം വക്കത്ത് നടന്നത്. എട്ടും പൊട്ടും തിരിയാത്ത ഡിഗ്രിക്കാരനായ ഷബീറിനെ ഏതാണ്ട് അതേ പ്രായത്തിലുള്ളവര്‍ പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിക്കൊന്നത്. ഈ ...
ആര്യാടനുമായി ബാന്ധവം വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയോട് ലീഗ്
03 February 2016
ആര്യാടനുമായി ബാന്ധവം വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയോട് ലീഗ് ആര്യാടന് മുഹമ്മദുമായി യാതൊരു അടുപ്പവും വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങളുടെ നിര്‍ദ്ദേശം. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേ...
സിപിഎം കളി തുടങ്ങി; കുട പിടിച്ച് റവന്യൂ വകുപ്പും
03 February 2016
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ചെറുകിട കര്‍ഷകരെ സര്‍ക്കാരിന് എതിരാക്കാന്‍ സിപിഎമ്മിന്റെ ഗൂഢ നീക്കം. സിപിഎം നീക്കത്തിന് മന്ത്രി അടൂര്‍പ്രകാശും റവന്യൂ വകുപ്പും കുട പിടിക്കുന്നു. കാര്‍ഷിക ഭൂമ...
ബാബുവിന്റെ മന്ത്രി പദം വീണ്ടും തുലാസില്‍
02 February 2016
എക്സൈസ് മന്ത്രി കെ ബാബുവിന്റെ ഭാവി വീണ്ടും തുലാസില്‍. 10 ദിവസത്തിനകം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് വിജിലന്‍സിന് അനുസരിച്ചേ മതിയാകൂ. ബാബുവിനെതിരെ എഫ...
സുധീരന് മുഖ്യമന്ത്രി പദത്തിലേക്ക്... അഴിമതിയില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുന്നത് സുധീരനു മാത്രമാണെന്ന് ഹൈക്കമാന്റ്
02 February 2016
ഉമ്മന്‍ചാണ്ടിക്കുശേഷം ചെന്നിത്തലയും ആരോപണവിധേയനായതോടെ വിഎം സുധീരന്റെ സാധ്യത തെളിയുന്നു. ഇരുനേതാക്കളും ആരോപണ വിധേയരായതോടെ അഴിമതിയില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുന്നത് സുധീരനു മാത്രമാണെന്ന് ...
ടാ അവനെ വിടെടാ..അവന് പാവമാടാ...കൊല്ലപ്പെട്ട ഷബീറിന്റെ കൂട്ടുകാരന് ബാലുവിനായി പ്രാര്‍ത്ഥിച്ച് വക്കം ഗ്രാമം
02 February 2016
ടാ അവനെ വിടെടാ...ടാവിടെടാ...അവനെ കൊല്ലല്ലേ.... അവന് പാവമാട പറഞ്ഞ് തീരുംമുമ്പ് ബാലുവിന്റെ തലയ്ക്ക് അടികിട്ടി ബോധം പോയി. കൊലയാളി യുവാക്കളുടെ അടിയേറ്റ് മരിച്ച ഷബീറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത...
എല്ലാത്തിനേം ഒരുപോലെ പ്രസവിച്ചാല്‍ ഇങ്ങിനിരിക്കും
01 February 2016
ഒരിക്കല്‍ കതിര്‍മണ്ഡപം എന്ന സിനിമയില്‍ നിന്ന് കല്പനയെ ഒഴിവാക്കി, കാരണം മറ്റൊന്നുമല്ല, നായികയായ ഉര്‍വശിയുടെ ഛായ കല്പ്പനയ്ക്കുണ്ടെന്ന് സംവിധായകന് പറഞ്ഞു. അതോടെ കല്പന അമ്മയോട് പറഞ്ഞു:എല്ലാത്തിനേം ഒരു...
മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമ്പോള്‍ മന്ത്രി മാറി നില്‍ക്കേണ്ടതല്ലേ? കെമല്‍ പാഷയുടെ നിയമം ഉബൈദിനു ബാധകമല്ലേ? ജഡ്ജിമാരുടെ പശ്ചാത്തലം അന്വേഷിച്ചോ?
01 February 2016
കെ.എം.മാണിയുടെ രാജിയിലേക്ക് നയിച്ച കേരള ഹൈക്കോടതി ജഡ്ജി കെമല്‍ പാഷയുടെ 'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം' എന്ന പദപ്രയോഗവും സംസ്ഥാനത്തെ ഒരു മന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ അവരുടെ തന്നെ ന...


അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

യൂത്ത്കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

റഷ്യൻ സർവകലാശാലകളിൽ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി
