MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
പി.ജയരാജനെ കാണാന്‍ പിണറായി പോകാത്തതെന്ത്?
22 February 2016
മനോജ് വധക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കാണാന്‍ പിണറായി വിജയന് ഇതുവരെ തയ്യാറായില്ല. കൊലക്കേസിലെ പ്രതിയെ സന്ദര്‍ശിച്ചാല്‍ ഭാവി മുഖ്യമന്ത്രി...
സുധീരനെതിരെ തുള്ളിയുറഞ്ഞ് വെളിച്ചപ്പാടുകാര്
22 February 2016
വിഎം സുധീരനെ മത്സരരംഗത്ത് നിന്നൊഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗൂഢശ്രമം. ഇന്ന് ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ സുധീരനെ മത്സരരംഗത്ത് നിന്നൊഴിവാക്കണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടേക്കും. ഉമ്മന്‍ചാണ്ടി, ...
അച്യുതാനന്ദന് മലമ്പുഴയിലേക്കില്ല
22 February 2016
വിഎസ് അച്യുതാനന്ദനെ കൊല്ലം ജില്ലയിലെന്നോ ആല്പപുഴയിലെയോ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നു. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്ന് വിഎസ് അറിയിച്ചു കഴിഞ്ഞു. വെള്ളാപ്പള്ളി നടേശന...
ഇനി യുദ്ധമില്ല, സമാധാനം.... മെയില്‍ പുതിയ സര്‍ക്കാര്‍ ബാറുകള്‍ തുറക്കും
19 February 2016
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരി വച്ചതോടെ സര്‍ക്കാരിനെതിരെയുള്ള യുദ്ധമുറകളെല്ലാം അവസാനിപ്പിക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചു, അടുത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാരിനെ പ്രീണിപ്പിച്ച് ബാറു...
കുട്ടികള്‍ വേണ്ടെങ്കില്‍ കാന്‍സര്‍ ഉറപ്പ്
19 February 2016
വിവാഹം കഴിഞ്ഞാലും അഞ്ചാറു കൊല്ലത്തേക്ക് കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നത് ഇന്നൊരു ഫാഷനാണ്. ഇത്തരക്കാര്‍ ശ്രദ്ധിക്കുക. നിങ്ങളില്‍ ഗര്‍ഭാശയ കാന്‍സര്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കുട്ടികളുള്ളവരേക്കാള് മൂന...
ആര്‍ത്തവകാലത്ത് അവധി വേണോ?
19 February 2016
ആര്‍ത്തവകാലത്ത് അവധി വേണോ? ചൈന ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവുന്നു. ആര്‍ത്തവകാലത്ത് ഒരാഴ്ചത്തെ അവധി നല്‍കാനാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ആര്‍ത്തവം ഒരു രോഗമല്ലെന്നും അതിനാല്‍...
രഞ്ജിത്തും മോഹന്‍ലാലും അകന്നു
18 February 2016
ലോഹം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് രഞ്ജിത്തും മോഹന്‍ലാലും അകന്നത്. പല രംഗങ്ങളിലും മോഹന്‍ലാലിന്റെ സീനുകള്‍ രഞ്ജിത്ത് ആവര്‍ത്തിച്ച് എടുത്തിരുന്നു. ഇത് പലപ്പോഴും മ...
പകപോക്കലോ...അടൂര്‍ പ്രകാശിനെ കോടതി വരാന്തയിലാക്കിയത് രമേശ് ചെന്നിത്തല
18 February 2016
അടൂര്‍പ്രകാശിനെ കേസില്‍ കുടുക്കിയത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല. ബാര്‍ക്കോഴ കേസില്‍ തന്റെ പേര് ബിജുരമേശ് പറഞ്ഞതിനു പിന്നില്‍ അടൂര്‍പ്രകാശിന്റെ അനുമതിയുണ്ടെന്ന ധാരണയായണ...
റാലിയില്‍ ശക്തനായ പിണറായി കോടതിയില്‍ വീഴുമോ... 23 ന് അറിയാം ഭാവി
15 February 2016
അടുത്തയാഴ്ചയോടെ പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലെയോ എന്നുറപ്പാകും വരുന്ന 23 നാണ് എസ് എന്‍സി ലാവ്ലിന് കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. രാംജത് മലാനി, ഹരീഷ് സാല്‍വേ, കെ.കെ വേണുഗോപ...
രാഹുലിന്റെ മുന്നില്‍ ഉമ്മന്‍ ചാണ്ടി മ്ലാനവദനന്‍ ആയത് എന്ത് കൊണ്ട്?
12 February 2016
സംസ്ഥാന മന്ത്രി സഭയിലെ മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ മത്സരികേണ്ടന്നു കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. പുതുപള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാന്‍ ആലോചന ഉണ്ടെങ്കിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല...
ബാറുകാരുടെ പണവും പണം അല്ലേ?
12 February 2016
34 ദിവസം നീണ്ട വി എം സുധീരന്റെ ജനരക്ഷ യാത്രയും ബാറുകാരും ക്വാറി ഉടമകളും കൈ അയച്ചു സഹായിച്ചു എന്ന് സൂചന. മൂന്നര കോടി ആണ് പിരിച്ചെടുത്തത്. നോട്ട് മാലകളുടെ എണ്ണം കൂടി കണക്കിലെ ടുക്കുമ്പോള്‍ അത് 4 കോടിയാക...
സുകേശനും ചെന്നിത്തലയും തമ്മിലെന്ത് വ്യത്യാസമെന്ന് എ വിഭാഗം
09 February 2016
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാന്റിലേക്ക് ഇതിന്റെ പ്രാരംഭ നടപടിയെന്നോണം എ ഗ്രൂപ്പ് തങ്ങളുടെ പരാതി എ കെ ആന്റണിയെ അറിയിച്ചു. ബിജുരമേശിന്റെ സിഡിയാണ് എ ഗ്രൂപ്പ...
രണ്ട് നേതാക്കളുടേയും സ്വപ്നം പൂവണിയില്ല...
09 February 2016
സമീപകാല സംഭവ വികാസങ്ങള്‍ രണ്ട് നേതാക്കളുടെ ഭാവി അവതാളത്തിലാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും. ടി.പി ചന്ദ്രശേഖരന് വധക്കേസ് സിബിഐയ്ക്ക് വിട്ടത...
ചെന്നിത്തലയുടെ ചാട്ടവാറിനെ ഉമ്മന്‍ചാണ്ടി തളയ്ക്കും
08 February 2016
ജേക്കബ് തോമസിനെതിരെ നടപടി ഉറപ്പായി. കെ എം മാണിക്കും കെ ബാബുവിനും പാര പണിയുന്നതിനായി രമേശ് ചെന്നിത്തല കണ്ടു വച്ച ചാവേറായ ജേക്കബ് തോമസിനെതിരെ നടപടിക്ക് മുതിരുന്നത് മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ...
വിളിച്ച വഴിയേ വാസന് വന്നില്ലെങ്കില്‍ വാസനെ ചവിട്ടി പുറത്താക്കും
08 February 2016
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവര്‍കള്‍ക്കും മദ്യമന്ത്രി കെ ബാബു അവര്‍കള്‍ക്കും രാജ്യത്തിന്റെ പരമോന്നത അധികാരം പ്രഖ്യാപിക്കാന്ഡ സമയമായിരിക്കുന്നു. കാരണം മറ്റുള്ളവര്‍ കരത്തില്‍ കാണുന്നത് മാനത്ത് കാണാ...


അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

യൂത്ത്കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

റഷ്യൻ സർവകലാശാലകളിൽ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി
