MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
അധ്യാപക പാക്കേജ് എന്‍എസ്എസിനെ കരുതി സര്‍ക്കാര്‍ അപ്പീല്‍ പോകില്ല
29 December 2015
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നടപ്പിലാക്കിയ അധ്യാപക പാക്കേജ് നിഷ്ക്രിയമാക്കി കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്...
സുപ്രീംകോടതി ഉത്തരവ്, മന്ത്രിമാര്‍ക്ക് ചങ്കിടിപ്പ് കൂടുന്നു, ഇനി ബ്ലഡ്പ്രഷര്‍, ഉറക്കഗുളിക ...
29 December 2015
കേരള സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി അംഗീകരിച്ചതോടെ യുഡിഎഫ് മന്ത്രിസഭയിലെ ഉന്നതര്‍ക്ക് ഉറക്കമില്ലാത്ത നാളുകള്‍. ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന ബാര്‍ ഉടമ എലഗന്‍സ് ബിനോയിയുടെ പ്രതികരണം കൂട...
അവാര്‍ഡുകള്‍ക്കിടയിലെ കാണാക്കളികള്‍... ന്യൂസ് മേക്കറാവാന്‍ കോടികള്‍
28 December 2015
മനോരമ ചാനലിലെ ന്യൂസ്മേക്കറാകാന് വെള്ളാപ്പള്ളി നടേശന് കോടികള്‍ എറിയുന്നു. ഇപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ഡിജിപി ജേക്കബ് തോമസിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പിന്നിലാ...
ഉമ്മന്‍ചാണ്ടി നോക്കിയിരിക്കും, കൈയ്യേറ്റക്കാരെ പോലീസ് കൈയ്യാമം വയ്ക്കും
28 December 2015
സര്‍ക്കാര്‍ ബന്ധുക്കളായ വന്‍കിട തോട്ടം ഉടമകളെ കൈയ്യാമം വയ്ക്കാന്‍ പോലീസിന്റെ തലപ്പത്ത് രഹസ്യ നീക്കം. റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും വിചാരിച്ചാല്‍ പോലും രക്ഷപ്പെടുത്താനാവാത്ത സ്ഥിതിയിലാണ് അനധികൃതമായ...
കാനം ഡല്‍ഹിക്ക്; പിണറായിയെ വെട്ടാന്‍
26 December 2015
അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സീതാറാം യച്ചൂരിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. പിണറായി കേരളജാഥ നയിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐയുടെ നീക്കം. സിപിഐയെ പ്രതിരോധിക്കേണ്ടതെങ്ങനെയാണെന...
മലകയറി വരുന്നു ബിജെപി, കക്ഷത്തില്‍ കസ്തൂരിമാന്‍
26 December 2015
മലയോര മേഖലയിലെ ക്രൈസ്തവരെയും കര്‍ഷകരെയും പാട്ടിലാക്കാന്‍ ബിജെപി രംഗത്ത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന് തുറുപ്പു ചീട്ടായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേ...
ജഗതി നല്ല ബിരിയാണി ഉണ്ടാക്കുമായിരുന്നു
23 December 2015
ജഗതി നല്ല ബിരിയാണി ഉണ്ടാക്കുമായിരുന്നെന്ന് മകള്‍ ശ്രീലക്ഷ്മി. മുമ്പ് ഷൂട്ടിംഗ് തീരാറാവുന്നതിന് മുമ്പ് ജഗതി മകളെ വിളിക്കും. മോളെ പപ്പ വരുന്നുണ്ട്, നമുക്ക് ബിരിയാണി ഉണ്ടാക്കണം. ആരോടും പറയാതെ ഡ്രൈവറെ കൊണ...
ന്യൂജനറേഷന് വഴിതെറ്റുന്നുണ്ടെന്ന് ജി.പി
23 December 2015
ന്യൂജനറേഷനില്‍ ഒരു വിഭാഗം വഴിതെറ്റി പോകുന്നുണ്ടെന്ന് അവതാരകനും നടനുമായ ജി.പി. വിവാദങ്ങള്‍ എല്ലാ രംഗത്തുമുണ്ട്. സിനിമയില്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. അതിന്റെ പേരില്‍ സിനിമാക്കാരെ മുഴുവന്‍ കുറ്റ...
എല്ലാം കേന്ദ്രം അറിഞ്ഞ് തന്നെ.. കരുക്കള്‍ നീക്കുന്നത് അമിത് ഷാ, കുമ്മനത്തിന്റെ പണി വരുന്നതേയുള്ളൂ
22 December 2015
ക്ഷേത്ര പരിസരങ്ങളിലുള്ള അന്യജാതിക്കാരുടെ സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ. തീവ്ര ഹിന്ദുത്...
മുന്‍സിഫ് മജിസ്ട്രേറ്റ് നിയമനത്തിലെ കാണാപ്പുറങ്ങള്‍
22 December 2015
2013 - ല്‍ കേരള ഹൈക്കോടതി നടത്തിയ മുന്‍സിഫ് മജിസ്ട്രേറ്റ് തെരഞ്ഞെടുപ്പ് പരീക്ഷയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബഹു. ഹൈക്കോടതിയില്‍ നമ്പര്‍ 17185/2014 ആയി റിട്ട് പെറ്റീഷന് ഫയല്‍ ചെയ്തിരുന്നു. ആയത് ...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താമരയ്ക്ക് \\\'കൈ\\\' കൊടുത്തു...12 വാര്‍ഡുകളില്‍ യു.ഡി.എഫില്‍ നിന്ന് ബി.ജെ.പി.യിലേക്ക് വോട്ടൊഴുകി
22 December 2015
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചുകൊടുത്തുവെന്ന ആക്ഷേപങ്ങള്‍ക്ക് പിന്‍ബലമേകുന്ന കണക്കുകള്‍ പുറത്ത്. മിക്ക ഡിവിഷനുകളിലും യു.ഡി.എഫ് 2010ല്‍ ന...
ചാണ്ടി പണ്ട് പിന്നില്‍ നിന്ന് കുത്തിയത് മറന്നിട്ടില്ല.... രമേശിന് പിന്നില്‍ എ.കെ. ആന്റണി
21 December 2015
രമേശിന്റെ പുതിയ നീക്കത്തില്‍ എ.കെ ആന്റണിക്കും പങ്കുള്ളതായി സൂചന. കേരളം ന്യൂനപക്ഷങ്ങളുടെ പിടിയിലാണെന്ന് അടുത്തിടെയും ആന്റണി പ്രഖ്യാപിച്ചിരുന്നു. തന്നെ 2004ല്‍ മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറക്കി വിട്...
എല്ലാം തീറെഴുതുന്നു... വന്‍ പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് ഉത്തരവിറങ്ങി
21 December 2015
വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്നതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ വന്‍കിട പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ നീക്കം ഇതിന്റെ ഭാഗമായി പദ്ധതിക...
ബാറുകള്‍ തുറക്കും; സുപ്രീം കോടതി വിധി അടുത്തയാഴ്ച... ബാറുടമകളുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമെന്ത്...?
21 December 2015
സര്‍ക്കാരിന്റെ മദ്യനയത്തില്‍ അടുത്തയാഴ്ച വിധി പറയാനിരിക്കെ സംസ്ഥാനത്തെ ബാറുടമകള്‍ ആത്മവിശ്വാസത്തില്‍. മിക്ക ബാറുകളും അറ്റക്കുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു. വിധി പൂര്‍ണ്ണമായും തങ്...
ബുള്‍ഡോസര്‍ ഉരുളുമോ രാജധാനിയിലേക്ക്.. പന്തുരുണ്ട് അലിയുടെ കോര്‍ട്ടിലെത്തി, സ്വപ്നേവി കരുതിയില്ല ഇങ്ങനൊരു പണി
19 December 2015
ബിജുരമേശിന്റെ കിഴക്കേകോട്ടയിലെ അനധികൃത നിര്‍മ്മാണത്തെ വഴിവിട്ട് സഹായിച്ച റവന്യൂമന്ത്രിയെ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി വെട്ടി. അതിനിടെ ബിജുവിന്റെ പേരൂര്‍ക്കടയിലെ ഹോട്ടല്‍ സമുച്ചയത്തിനെതിരെ മേയര്‍ കൂ...


തായ്ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; മകൾ പെയ്റ്റോങ്ടാർൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു, സഹോദരി നാടുകടത്തപ്പെട്ടു

മുംബൈയിൽ സുരക്ഷാ വീഴ്ച! നാവിക യൂണിഫോം ധരിച്ചയാൾ നാവിസേന ഗാർഡിനെ കബളിപ്പിച്ച് റൈഫിളും വെടിയുണ്ടകളും ആയി കടന്നു കളഞ്ഞു

പേരൂർക്കട മാല മോഷണക്കേസിൽ ബിന്ദുവിനെ കുടുക്കാനുള്ള കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തൽ

കപ്പലിനെ ഡ്രോൺ ആക്രമിച്ചതായി ഗ്രേറ്റ തുൻബെർഗിന്റെ ഗാസ ഫ്ലോട്ടില്ല സംഘാടകർ ;ആക്രമണത്തിൽ തകർന്നുവെന്ന വാദം നിഷേധിച്ചു ടുണീഷ്യ

അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം
