MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
മാസശമ്പളം 50,000, യാത്രാബത്ത 50,000 ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം!
26 September 2014
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന യാത്രകള്‍ക്ക് പൂട്ടു വീഴുന്നു. ചില അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലാണ് ജീവനക്കാര്‍ക്ക് തോന്നും പടി യാത്ര ചെയ്യാമായിരുന്നത്. ഇവരെ പിടികൂടാന്‍ വര്ഷങ...
സാമ്പത്തിക പ്രതിസന്ധി പോലും? തോറ്റ കേസുകള്‍ക്കു മാത്രം ചെലവാക്കിയത് എട്ടു കോടി
25 September 2014
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ തമിഴ്നാടുമായി കേരളം യുദ്ധം തുടരുന്നതിനിടയില്‍ കേസ് നടത്താന്‍ മാത്രം കേരളം ചെലവഴിച്ചത് എട്ടുകോടി. നിരവധി പ്രമുഖ അഭിഭാഷകരെ അണിന...
എ ഗ്രൂപ്പ് പിളര്‍ന്നു, ഇനി ചാണ്ടി, സുധീരന് ഗ്രൂപ്പുകള്‍, സുധീരനെ തള്ളി ചാണ്ടി
24 September 2014
കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്റെ പ്രസ്താവനകള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നും സര്‍ക്കാരിന്റെ നിലനില്പ് ലാക്കാക്കി മുന്നോട്ടുപോകാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് മന്ത്രിമാരുട...
കമ്മീഷന് ഒരു മാസത്തെ വാടക… തലസ്ഥാന ജില്ലയില്‍ ബ്രോക്കര്‍ മാഫിയാ വിളയാട്ടം
24 September 2014
തിരുവനന്തപുരം ജില്ലയില്‍ വീടുവാടകയ്ക്ക് എടുക്കേണ്ടി വരുന്നവര്‍ക്ക് പോക്കറ്റ് കീറും. ഇടനിലക്കാരുടെ ഫീസാണ് കാരണം. വീട് ആവശ്യമുള്ളവരെ പിഴിഞ്ഞാണ് ഇത്തരക്കാര്‍ പണം കൊയ്യുന്നത്. ഒരു മാസത്തെ വാടകയാണ് ഇവിടെ ബ...
മാണിയുടെ 9 മണി മുഖ്യമന്ത്രി തിരുത്തി; സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി 9.30 മുതല്‍ 5.30 വരെ; ശനി അവധി; തീരുമാനം ഇന്നത്തെ ക്യാബിനറ്റില്‍... ജീവനക്കാര്‍ ഹാപ്പി
23 September 2014
ചില കഷ്ടകാലം ചിലപ്പോള്‍ ചിലര്‍ക്ക് നല്ല കാലമായി മാറാറുണ്ട്. അതു പോലെയാണ് സാമ്പത്തിക പ്രതിസന്ധികൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുക്കുന്ന സുപ്രധാനമായ തീരുമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണമാകുന്നത്....
സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുസംഘം ഉദ്യോഗസ്ഥരുടെ ശ്രമം
23 September 2014
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇടതുപക്ഷ സഹയാത്രികരായ ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ എതിരാക്കി സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കം സജീവമാക്കി. കഴിഞ്ഞ ദിവസം വാഹന പരിശ...
മോഡിക്ക് അനുകൂലമായി ബ്ളോഗ്; മോഹന്‍ലാലിന് സൈബര്‍ ആക്രമണം
22 September 2014
അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം പരാമര്‍ശിച്ച് മോഹന്‍ലാല്‍ ബ്ളോഗില്‍ എഴുതിയ കുറിപ്പിനെതിരെ സൈബര്‍ ആക്രമണം. ജാതിപറഞ്ഞ് വരെയാണ് താരത്തെ ആക്രമിച്ചിരിക്കുന്നത്. സംഘപരിവാറിന്റ...
പ്രതിഫലം കോടികളായിട്ട് വേണ്ട... മോഹന്‍ലാലിന്റെ പ്രതിഫലം സാറ്റലൈറ്റ് റൈറ്റിന്റെ പകുതി
20 September 2014
ലാല്‍ ചിത്രങ്ങളുടെ അപ്രതീക്ഷിതമായ വന്‍ വിജയങ്ങള്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് കോടികള്‍ ലാഭമായതോടെ മോഹന്‍ലാല്‍ തന്റെ പ്രതിഫല രീതി മാറ്റുന്നു. തന്റെ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശത്തിന്റെ പകുതി തുകയാണ് മോഹന്‍...
ബഹൂ. ആഭ്യന്തരമന്ത്രി ഇതെല്ലാം അറിയുന്നുണ്ടോ എന്തോ?
19 September 2014
നൂറുശതമാനം സാക്ഷരത കൈവരിച്ച ആദ്യ ജില്ല കോട്ടയമാണെങ്കിലും എറണാകുളം വിദ്യാസമ്പന്നരുടെ നാടാണെന്നാണ് പൊതുവെ പറയുന്നത്. വിദ്യാസമ്പന്നരുടെ നാട്ടിലെ ഒരു പോലീസ് സ്റ്റേഷനില്‍ നടന്ന ഒരു സംഭവം കേട്ടാല്‍ നമ്മള...
ഓഫിസില്‍ കയറുന്നതിനു മുമ്പ് രണ്ടെണ്ണം , ഉച്ചയ്ക്ക് രണ്ടെണ്ണം, ഓഫിസില്‍ ഉറക്കം...ദൈവമേ പെന്ഷന് പ്രായം കൂട്ടുമോ?
18 September 2014
മലയാളിവാര്‍ത്ത പുറത്തുവിട്ട വാര്‍ത്തയാണ് സര്‍ക്കാര്‍ ഓഫിസുകളിലൊക്കെ ചര്‍ച്ചാ വിഷയം- സംസ്ഥാനത്ത് പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നു. മലയാളിവാര്‍ത്തയുടെ ചുവടുപിടിച്ച് മാതൃഭൂമി ദിനപത്രവും വാര്‍ത്ത പ്രസി...
അല്ലെങ്കിലും ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ....
17 September 2014
ഏത് ആഘോഷം വന്നാലും നാട്ടില്‍ കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്ന് പറയുന്നത് പോലെയാണ് കുടിയന്മാരുടെ കാര്യം. ആര് വേണോ ഭരിച്ചോട്ടെ അവര്‍ക്കെല്ലാവര്‍ക്കും ഒറ്റ കാര്യത്തിന്, അതായത് ഖജനാവ് നിറയ്ക്കാന്‍ കുടിയന്...
സാമ്പത്തിക പ്രതിസന്ധി, 30,000 താല്‍ക്കാലികക്കാരുടെ ജോലി പോകും
16 September 2014
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ 30,000 ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി. താല്കാലിക തസ്തികകള്‍ നിര്‍ത്തലാക്കും. അനാവശ്യ തസ്തികകളില്‍ ജോലി ചെയ്യുന്ന താത്കാലികക്കാര...
കാവ്യാമാധവന്റെ കല്യാണവാര്‍ത്ത പോയ പോക്കെ....
13 September 2014
ചലചിത്ര താരം കാവ്യാ മാധവന് വിവാഹിതയാവുന്നു എന്ന വാര്‍ത്ത ഏറെ നാളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമാണ്. 2013 ലാണ് സംഭവം സജീവ ചര്‍ച്ചാവിഷയമായത്. കൊച്ചിയിലെ ഒരു ഇന്റര്‍നെറ്റ് സൈറ്റാണ് വാര്‍ത്ത പു...
സുധീരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം, മുഖ്യന് കുഴിയെടുക്കാന്‍ രമേശ്!
12 September 2014
കോണ്‍ഗ്രസില്‍ വിഎം സുധീരന് ഒറ്റപ്പെടുന്നു. വി.എം സുധീരന്റെ സ്പോണ്‍സറെന്ന് നിലയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എ ഗ്രൂപ്പ് രംഗത്തു വന്നു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലാണ് രാഹുലിനും സുധീരനുമെത...
ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചോ? സുധീരന്റെ സംശയം ന്യായം!
11 September 2014
സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ തീരുമാനം സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണെന്ന നിഗമനത്തിലാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും. ഉ...


രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി.. സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും..പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും..

ആഭ്യന്തര വകുപ്പിനെയാകെ അത് നാണക്കേടിലാക്കി വീണ്ടുമൊരു ക്രൂരത..ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം..കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു..

വീണ്ടും ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ..യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക..വിട്ടുനിൽക്കാൻ ഇന്ത്യ വീണ്ടും തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു..

യുഎഇയിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം?. കാലഹരണപ്പെട്ട നിയമങ്ങൾ പുതുക്കണമെന്ന് ആവശ്യം ഉയർത്തുകയാണ് യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ..

ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി.. ഉടന്‍ തിരികെയെത്തിക്കാനായിരുന്നു കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ്..എന്തിനാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്?

ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍...യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രയേല്‍ രാവിലെ അതിശക്തമായ ബോംബാക്രമണം നടത്തിയത്...

റാപ്പർ വേടനെതിരെയുള്ള ആരോപണങ്ങൾ..മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം..ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം..റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു..
