Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഗ്ലാസ്, മൊബൈൽ സ്ക്രീൻ, കറൻസി ഇവയിൽ കൊറോണ വൈറസ് 28 ദിവസം നിലനിൽക്കും..പേടിക്കേണ്ട .. സത്യം ഇതാണ്

17 OCTOBER 2020 02:10 PM IST
മലയാളി വാര്‍ത്ത


ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി... ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം. ഓസ്ട്രേലിയ(Australia)യിലെ പ്രശസ്തമായ ബയോ സെക്യൂരിറ്റി ലാബിലാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസവാർത്തകൾക്ക് ഒപ്പം തന്നെ വ്യാജവാർത്തകളും നൂറിരട്ടി വേഗതയിലാണ് പ്രചരിക്കുന്നത്.

അത്തരത്തിലൊരു വാർത്തയാണ് ഇത്. എന്നാൽ ഇത് നൂറു ശതമാനം വ്യാജമെന്ന് പറയാനും പറ്റില്ല. സംഗതി സത്യമാണ് ..കൊറോണ വൈറസ് ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി എന്നിവയിൽ 28 ദിവസം വരെ നിലനിൽക്കുമെന്ന് തന്നെയാണ് പഠനത്തിൽ തെളിഞ്ഞത്. പക്ഷെ പഠനം നടത്തിയത് വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അൾട്രാവയലറ്റ് പ്രകാശം എത്താത്ത തരത്തിൽ ഇരുട്ടിലാണ് എന്ന് മാത്രം . സാധാരണ ഫ്ലൂ വൈറസ് അതേ സാഹചര്യത്തിൽ പതിനേഴ് ദിവസം ആക്റ്റീവ് ആയിരിക്കും എന്നും റിപ്പോർട്ടിൽ ഉണ്ട്.

കൊറോണ പകര്‍ച്ചവ്യാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ പേപ്പര്‍ കറന്‍സികള്‍ ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു എന്ന വാർത്ത കൂടി വന്നതോടെ ജനം പരിഭ്രാന്തരാവുകയായിരുന്നു

പ്ലാസ്റ്റിക് പേപ്പര്‍ കറന്‍സി, ടച്ച് സ്ക്രീന്‍ ഡിവൈസുകള്‍, വസ്തുക്കളുടെ ഹാന്‍ഡിലുകള്‍, ദണ്ഡ് എന്നിവയില്‍ 28 ദിവസം വരെ വൈറസ് നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. മുറിയിലെ താപനിലയില്‍ അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസിലാണ് 28 ദിവസം കൊറോണ വൈറസ് (Corona Virus) നിലനില്‍ക്കുന്നത്. മുന്‍പുള്ള ഒരു പഠനങ്ങളിലും ഇത്ര ദീര്‍ഘകാലം വൈറസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയിരുന്നില്ല.

തണുപ്പുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നാണ് ഓസ്ട്രേലിയന്‍ ഏജന്‍സിയുടെ ഈ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. COVID 19 വ്യാപനത്തെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചും പഠിക്കാന്‍ ഈ ഗവേഷണം സാധിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ വിലയിരുത്തല്‍. രോഗബാധിതനായ ഒരാളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് COVID 19 ബാധിക്കുന്നതിന്റെ സുപ്രധാന കാരണം.

രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ കണങ്ങള്‍ മേല്‍പറഞ്ഞ വസ്തുക്കളുടെ ഉപരിതലത്തില്‍ പതിക്കുന്നതിനാല്‍ അവിടെ സ്പര്‍ശിക്കുമ്പോള്‍ വൈറസ് ഒരാളുടെ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. കൊറോണ വൈറസിന്റെ സംക്രമണരീതി മനസ്സിലാക്കുക എന്നതാണ് പ്രധാനം. എങ്കിലേ രോഗവ്യാപനം തടയാനും ഭാവിയില്‍ പ്രതിരോധിക്കാനും സാധിക്കൂ. ഇതിനായുള്ള പഠനത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയയിലെ ബയോ സെക്യൂരിറ്റി ലാബിൽ പരീക്ഷണം നടന്നത്

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends