Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...


സഞ്ചാരിയായ യുവതിയെ സിപ്ലൈനില്‍ യാത്രയാക്കുന്നതിനിടെ താഴേക്ക് പതിച്ച് ഓപ്പറേറ്ററായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു...300 മീറ്ററോളം ദൂരം യുവതിയോടൊപ്പം സിപ്ലൈന്‍ കമ്പിയില്‍ തൂങ്ങിക്കിടന്നു..പക്ഷെ..


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ മെസി തട്ടിപ്പ് കേസിൽ പ്രതിയാകും... റിപ്പോർട്ടർ കമ്പനിക്ക് അനർഹമായ സാമ്പത്തിക ലാഭം നേടിക്കൊടുത്ത മന്ത്രി അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ...


കാർ നടുറോഡിൽ തടഞ്ഞിട്ടു വധഭീഷണി മുഴക്കി സ്വകാര്യ ബസിലെ കണ്ടക്ടർ..പൊലീസിന്റെ പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും..സ്റ്റേഷനിലെ എഎസ്ഐയെയും പ്രതി ആക്രമിച്ചു..


ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .

കൊളസ്‌ട്രോള്‍ സംഹാരി

19 MAY 2016 12:18 PM IST
മലയാളി വാര്‍ത്ത.

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. ശരീരത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊളസ്‌ട്രോള്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. എന്നാല്‍ പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍ നോക്കി നോക്കി ഒരിക്കലും ഇതിനെ കുറയ്ക്കാനാവാത്ത അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യാറ്.

എന്നാല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനും പ്രമേഹത്തെ വരുതിയ്ക്ക് നിര്‍ത്താനും കഴിയുന്ന ഒരു ഇലയുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണാറുള്ള ഈ ഇല പക്ഷേ ഇത്രയേറെ അത്ഭുത ഗുണങ്ങള്‍ ഉള്ളതാണെന്ന് പറയുകയില്ല. പേരയുടെ ഇലയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഇല.

പേരയുടെ ഇല എങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുമെന്നും നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍. പേരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഒരു ഗുണവുമില്ലെന്നു കരുതി നമ്മള്‍ ഗൗനിക്കാത്ത പേരയിലയ്ക്കാണ് കൊളസ്‌ട്രോളിനെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയുന്നത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പേരയില കാര്യമായ പങ്ക് വഹിയ്ക്കുന്നു. പേരയില അരച്ച് നെറ്റിയിലിടുന്നത് പനി കുറയുന്നതിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി പ്രമേഹം നിയന്ത്രിക്കുന്നതിനും പേരയില സഹായിക്കുന്നു. കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കുന്നതിനും പേരയില സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ തടയുന്നു.

പേരയിലയുടെ ജ്യൂസ് കഴിച്ചാല്‍ ഇത് പ്രമേഹത്തിന്റെ എല്ലാ ലക്ഷണങ്ങളേയും പ്രതിരോധിയ്ക്കുന്നു. മാത്രമല്ല ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനേയും പ്രതിരോധിയ്ക്കുന്നു. യാതൊരു വിധ പാര്‍ശ്വഫലങ്ങളുമില്ലാത്തതാണ് പേരയില. പ്രമേഹത്തിന് മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സുരക്ഷിതവും ഗുണങ്ങളും അടങ്ങുന്നതാണ് പേരയില. പേരയില കഴുകി വൃത്തിയാക്കുക. രണ്ട് കപ്പ് വെള്ളത്തില്‍ ചൂടാക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാം. ദിവസവും ഭക്ഷണത്തിനു മുന്‍പ് ഈ വെള്ളം കുടിയ്ക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...  (7 minutes ago)

Zipline Accident - താഴെ നിന്ന് നിലവിളിച്ച് വിനോദ സഞ്ചാരികൾ..  (29 minutes ago)

വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,520 രൂപ  (1 hour ago)

Reporter | ചെന്നിത്തല വളഞ്ഞിട്ട് പൂട്ടി  (1 hour ago)

KOCHI PRIVATE BUS നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി;  (1 hour ago)

കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി...    (1 hour ago)

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി  (2 hours ago)

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (2 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (2 hours ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (3 hours ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (3 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (4 hours ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (4 hours ago)

Malayali Vartha Recommends