Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കുഞ്ഞുങ്ങള്‍ക്ക് പുതിയ വാക്‌സിനുകള്‍

24 JANUARY 2015 10:20 AM IST
മലയാളി വാര്‍ത്ത.

സാധാരണയായി കുഞ്ഞുങ്ങള്‍ക്ക് നല്‍കി വരുന്ന വാക്‌സിനുകള്‍ക്ക് പുറമെ നിരവധി പുതിയ വാക്‌സിനുകള്‍ ഇന്നുണ്ട്. അതിന്റെ വില വര്‍ധന കാരണം സാധാരണക്കാര്‍ ഉപയോഗിക്കാന്‍ മടിക്കുന്നു.
ഹിമോഫിലസ് ഇന്‍ഫ്‌ലുവന്‍സ-ബി വാക്‌സിന്‍: ഒരു വയസുവരെയുള്ള പ്രായത്തിനിടയില്‍ മാരകമായ രോഗങ്ങള്‍ക്ക് ഹീമോഫിലസ് ഇന്‍ഫ്‌ളുവ്‌സ ബാക്ടീരിയ കാരണമാകാറുണ്ട്. ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിയ, ചെവിയിലെ പഴുപ്പ്, തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ട രോഗങ്ങളാണ്. ഇവയെ പ്രതിരോധിക്കാന്‍ ഹിബ് വാക്‌സിന് കഴിവുണ്ട്. ട്രിപ്പിളിന്റെ കൂടെ 6,10,14 ആഴ്ച പ്രായത്തില്‍ 3 ഡോസുകളും ഒന്നര വയസ്സാകുമ്പോള്‍ ഒരു ബൂസ്റ്റര്‍ ഡോസുമാണ് എടുക്കേണ്ടത്. ഒരു ഡോസ് വാക്‌സിന്റെ വില ഏകദേശം 350 മുതല്‍ 400 വരെയാണ്.
ചിക്കന്‍പോക്‌സ് വാക്‌സിന്‍: ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിയ. തലച്ചോറിനെ ബാധിക്കുന്ന എന്‍സൈഫലിറ്റിസ് എന്നിവയ്ക്ക് ചിക്കന്‍പോക്‌സ് കാരണമായേക്കാം. 13 വയസ്സില്‍ താഴെ ഒരു ഡോസും മറ്റുള്ളവര്‍ക്ക് 2 ഡോസും (4-8 ആഴ്ചകളുടെ ഇടവേളയില്‍) എടുക്കേണ്ടതാണ്. വില ഒരു ഡോസിന് ഏകദേശം 1250 രൂപയാകും.
ഹെപ്പറ്റൈറ്റിസ്-എ വാക്‌സിന്‍: മഞ്ഞപ്പിത്തത്തിനെതിരെ വളരെ ഫലപ്രദമാണ് ഇത്. 18 മാസത്തിനുമേലെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാം. ആറു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസാണ് വേണ്ടത്.
ന്യൂമോകോക്കല്‍ വാക്‌സിന്‍: രക്തത്തെ ബാധിക്കുന്ന സിക്കിള്‍ സെല്‍ അനീമിയ, വൃക്കകളെ ബാധിക്കുന്ന നെഫ്രോട്ടിക് സിന്‍ഡ്രോം തുടങ്ങിയ ഉള്ളവര്‍ക്കാണ് ഈ വാക്‌സിന്‍ പ്രധാനമായും വേണ്ടത്.
ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍: സൗജന്യമായി നല്‍കുന്ന കുത്തിവയ്പാണിത്. വളരെ വേഗത്തില്‍ പകരുന്ന രോഗമാ#ോമ് ബി മഞ്ഞപ്പിത്തം. ആദ്യത്തെ ഡോസ്, ജനിച്ച ഉടനെയും രണ്ടാമത്തേത് ഒരു മാസത്തിനുശേഷവും മൂന്നാമത്തേത് ആറു മാസം പ്രായമെത്തുമ്പോഴും കൊടുക്കുന്നതാണ് നല്ലത്. ഇത് കഴിയാതെ വരികയാണെങ്കില്‍ ആറാമത്തേയുമ പത്താമത്തേയും പതിനാലാമത്തേയും ആഴ്ചകളില്‍ ട്രിപ്പിള്‍ വാക്‌സിനൊപ്പവും അല്ലെങ്കില്‍ ജനിച്ച ഉടനെ, ആറാമത്തെ ആഴ്ചയിലും പതിനാലാമത്തെ ആഴ്ചയിലും ഇത് നല്‍കാം.
എംഎംആര്‍ വാക്‌സിന്‍: അഞ്ചാം പനി, മുണ്ടിനീര്, ജര്‍മ്മന്‍ മീസില്‍സ്. എന്നിവയ്‌ക്കെതിരെ ഫലപ്രദമായ വാക്‌സിനാണിത്. ഒമ്പതാം മാസത്തില്‍ മീസില്‍സ് വാക്‌സിന്‍ എടുത്ത കുട്ടി, പതിനഞ്ചാം മാസത്തില്‍ ബൂസ്റ്റര്‍ ഡോസായി എംഎംആര്‍ വാക്‌സിനെടുക്കുന്നത് നല്ലതാണ്.
ജര്‍മ്മന്‍ മീസില്‍സിനെതിരെ മാത്രമായി റുബെല്ലാ വാക്‌സിന്‍ ലഭ്യമാണ്. കൗമാരപ്രായക്കാര്‍ക്കും വിവാഹത്തിന് മുമ്പ് സ്ത്രീകള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കിയാല്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിച്ചേക്കാവുന്ന അണുബാധയില്‍ നിന്നും രക്ഷനേടാം.
ടൈഫോയ്ഡ് വാക്‌സിന്‍:2 ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ച ഇടവിട്ട്-സംരക്ഷണം 3 വര്‍ഷത്തേക്ക്. ശുദ്ധ ജല ലഭ്യത കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്കും പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനുമൊക്കെ ദുരസ്ഥലങ്ങളില്‍ പോകേണ്ടിവരുന്നവര്‍ക്കും ഇത് വളെര ഫലപ്രദമാണ് . ഈ വാക്‌സിന്റെ വില 250 രൂപ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (3 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (3 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (3 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (4 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (6 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (7 hours ago)

Malayali Vartha Recommends