Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്‌കാനിംഗില്‍ ഭ്രൂണം ദൃശ്യമാകില്ല ; ഗർഭിണിയാണെന്ന ലക്ഷണങ്ങൾ ഇല്ല ; 2,500 പ്രസവങ്ങളില്‍ ഒന്ന് ഞൊടിയിടയിൽ; അറിയാം ക്രിപ്റ്റിക് പ്രെഗ്‌നന്‍സിയെ പറ്റി

18 OCTOBER 2019 01:39 PM IST
മലയാളി വാര്‍ത്ത

ടോയ്‌ലറ്റില്‍ പോയ യുവതി പ്രസവിച്ചു, ഗര്‍ഭിണിയാണെന്നറിഞ്ഞില്ല, വയറു വേദന കാരണം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രസവിച്ചു തുടങ്ങിയ വാര്‍ത്തകള്‍ കേട്ട് വാ പൊളിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. അതെങ്ങനെ എന്ന വലിയൊരു സംശയം ഉണ്ടാകാത്തവരായി ആരും തന്നെയുണ്ടാകില്ല. സാധരണ ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന പല തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ട്. പക്ഷേ അതൊന്നും തന്നെ ഉണ്ടാകില്ല ഈ പ്രസവത്തിന്. അതിനെ ക്രിപ്റ്റിക് പ്രെഗ്‌നന്‍സിയെന്നാണ് പറയുന്നത്.

ഒന്‍പതു മാസവും വയറ്റില്‍ പേറുന്ന ഗര്‍ഭം, വയറു വലുതാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിയ്ക്കുന്ന ഗര്‍ഭം തിരിച്ചറിയപ്പെടാതെ പോകുന്നതെങ്ങനെയെന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. ഗര്‍ഭം അറിഞ്ഞാലും മനപൂര്‍വം ഒളിപ്പിച്ചു പിടിയ്ക്കുന്നവരുണ്ട്. അവരെ മാറ്റി നിർത്തൂ . എന്നാല്‍ ഒളിച്ചിരിയ്ക്കുന്ന ഗര്‍ഭവുമുണ്ട്, ക്രിപ്റ്റിക് പ്രെഗ്‌നന്‍സി എന്നതാണ് ഇതിന്റെ മെഡിക്കല്‍ നാമം. സാധാരണ ഗര്‍ഭധാരണത്തില്‍ ആര്‍ത്തവം നിലയ്ക്കുക, സ്‌കാനിംഗില്‍ ഭ്രൂണം ദൃശ്യമാകുക, ഗര്‍ഭിണിയില്‍ കണ്ടു വരുന്ന ഛര്‍ദി, മനംപിരട്ടല്‍, മാറിടങ്ങളിലെ വ്യത്യാസം എന്നിവയെല്ലാം സാധാരണയാണ്. എന്നാല്‍ ക്രിപ്റ്റിക് ഗര്‍ഭധാരണത്തില്‍ ഇതില്‍ മിക്കവാറും കാര്യങ്ങള്‍ ഉണ്ടാകില്ല. പ്രഗ്‌നന്‍സി ടെസ്റ്റും നെഗറ്റീവാകുമെന്നതാണ് കാരണം. ഇതാണ് ഈ ക്രിപ്റ്റിക് പ്രഗ്‌നന്‍സിയുടെ പ്രത്യേകത. ഈ പ്രത്യേക ഗര്‍ഭധാരണത്തില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ആര്‍ത്തവം സംഭവിയ്ക്കില്ലെങ്കിലും ഇതിനോടു സമാനമായ, ചെറിയ തോതില്‍ ബ്ലീഡിംഗ് ഉണ്ടാകും. ഇത് ആര്‍ത്തവമെന്നു നാം കരുതുകയും ചെയ്യും. ഇതു കൊണ്ടു തന്നെ ഗര്‍ഭധാരണമെന്ന സംശയവും തോന്നില്ല. 2,500 പ്രസവങ്ങളില്‍ ഒരെണ്ണം ഇത്തരത്തില്‍ നടക്കും. അറിയാതെയുള്ള ഗര്‍ഭമാകാം എന്നാണ് ഡോക്ടർമാര്‍ പറയുന്നത്. യുകെയില്‍ മാത്രം ഏതാണ്ട് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഇങ്ങനെ പിറന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (14 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (28 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (38 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (53 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (59 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends