Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മുരിങ്ങയില

17 FEBRUARY 2015 02:04 PM IST
മലയാളി വാര്‍ത്ത.

പോഷക സമൃദ്ധമായ ഔഷധസസ്യമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ മുരിങ്ങത്തൊലി ഔഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. വാതരോഗങ്ങള്‍ക്കുള്ള തൈലങ്ങള്‍ക്ക് മുരിങ്ങയിലയും തൊലിയും ഉപയോഗിക്കാറുണ്ട്. ചിഞ്ചാദിതൈലം, കൊട്ടംചുക്കാദി തൈലം എന്നിവയിലെ പ്രധാന ചേരുവ ഇലയും തൊലിയുമാണ്. മുരിങ്ങക്കുരു ലൈംഗിക ഉത്തേജക ഔഷധമായി ഉപയോഗിക്കുന്നു. മുരിങ്ങാക്കായ കറികള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുമ്പോള്‍ മുരിങ്ങയില തോരനാക്കി ഉപയോഗിക്കാം. മുരിങ്ങയില പതിവായി കഴിക്കുന്നതു ശീലമാക്കിയാല്‍ രക്തസമ്മര്‍ദം കുറയും.
മുരിങ്ങയിലച്ചാറ് തേന്‍ചേര്‍ത്ത് രാത്രി കഴിച്ചാല്‍ രാക്കണ്ണ് കാണായ്ക ശമിക്കും. കുട്ടികളുടെ വളര്‍ച്ചയ്ക്കും എല്ലിനും പല്ലിനും ശക്തികൂടാനും മുരിങ്ങയില സൂപ്പാക്കി കൊടുക്കാം. വിഷജന്തുക്കള്‍ കടിച്ച ഭാഗത്ത് മുരിങ്ങത്തോല്, തഴുതാമവേര്, അമരിവേര്, തകരക്കുരു, വയമ്പ്, വരട്ടുമഞ്ഞള്‍ ഇവ തുളസിയില നീരില്‍ അരച്ചുപുരട്ടിയാല്‍ വിഷം ശമിക്കുകയും വീക്കവും വേദനയും കുറയുകയും ചെയ്യും.

കുളിക്കാനുള്ള വെള്ളത്തില്‍ മുരിങ്ങയില, വാതങ്കൊല്ലിയില, മുരിക്കില, ഉമ്മത്തിന്റെ ഇല ഇവ ചതച്ചിട്ട് തിളപ്പിച്ചാറിച്ച വെള്ളംകൊണ്ട്് കുളിച്ചാല്‍ ശരീരവേദന കുറഞ്ഞ് ഊര്‍ജസ്വലത കൈവരും. വാതരോഗശമനത്തിനു ഇതു നന്ന്. പോഷക ന്യൂനത, വിളര്‍ച്ച, ബലക്ഷയം, ജലദോഷം എന്നിവയ്ക്കു മുരിങ്ങയിലയുടെ പതിവായ ഉപയോഗം ഗുണം ചെയ്യും. വീട്ടുവളപ്പില്‍ കമ്പുവെച്ചു പിടിപ്പിച്ചാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ളത് അപ്പപ്പോള്‍ ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (3 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (3 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (3 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (3 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (4 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (6 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (7 hours ago)

Malayali Vartha Recommends