Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

ആഹാരത്തിലെ വിഷാംശം അകറ്റാന്‍ കറിവേപ്പ്

12 MARCH 2015 01:19 PM IST
മലയാളി വാര്‍ത്ത.

More Stories...

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

ഇന്ന് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിക്കും.. വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായി ശ്വാസകോശം മാറ്റിവെച്ചു....

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം

കറികള്‍ക്കു രുചി പകരുന്ന ഒരു സാധാരണ സസ്യം മാത്രമായിട്ടാണ് പൊതുവെ കറിവേപ്പിനെ കരുതിപ്പോരുന്നത്. ആയുര്‍വേദ ചികിത്സാരംഗത്തെ ഏറ്റവും ഔഷധമൂല്യമുള്ള സസ്യങ്ങളില്‍ ഒന്നാണിത്. ആഹാരത്തില്‍ കടന്നുകൂടാന്‍ സാധ്യതയുള്ള വിഷാംശത്തെ ഇല്ലാതാക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കുന്നു. അതിസാരം, പ്രവാഹിക എന്നീ അസുഖങ്ങള്‍ക്കും സിദ്ധൗഷധമാണ് കറിവേപ്പില. കൈഡുര്യാദി കഷായത്തിലെ മുഖ്യഘടകം കറിവേപ്പില ഞെട്ടാണ്.
വയറിളക്കത്തിനും ഭക്ഷണം കഴിച്ചാലുടനെ അനുഭവപ്പെടുന്ന മലശോധനയ്ക്കും കറിവേപ്പിലഞെട്ട് 24ഗ്രാം, കടുക്ക 16ഗ്രാം, ചുക്ക് എട്ട് ഗ്രാം ഇവ ഒരു കുപ്പി വെള്ളത്തില്‍ (24 ഔണ്‍സ്) കഷായം വച്ച് കുറുക്കി മൂന്ന് ഔണ്‍സ് ആക്കി വെറും വയറ്റില്‍ കഴിച്ചാല്‍ രോഗം പൂര്‍ണമായും സുഖപ്പെടും. വായ്ക്ക് രുചിയുണ്ടാകുന്നതിന് കറിവേപ്പിലയുടെ കുരുന്നില ചവച്ച് നീരിറക്കിയാല്‍ മതി.

ദഹനക്കേട് ഒഴിവാക്കാന്‍ കറിവേപ്പിലയും ഇഞ്ചിയും സമമെടുത്ത് ചതച്ച് നീരെടുത്തു കഴിച്ചാല്‍ മതി. കറിവേപ്പില ചതച്ചെടുത്ത നീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഒരുമാസം തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചിലിന് (അലര്‍ജി) ശമനമുണ്ടാകും. വടക്കേമലബാറില്‍ പ്രസവരക്ഷാലേഹ്യം കറിവേപ്പിലയുടെ സ്വരസം ചേര്‍ത്താണ് തയാര്‍ ചെയ്യുന്നത്. നിത്യവും ഭക്ഷണത്തില്‍ കറിവേപ്പില ചേര്‍ത്ത് കഴിച്ചാല്‍ വയറിനു പിടിപെടാറുള്ള മിക്ക അസുഖങ്ങള്‍ക്കും ശമനമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ മൊബൈൽ ഫോൺ പുറത്തേക്ക് ...  (20 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (22 minutes ago)

സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...ഒരു മാസം 25 ദിവസത്തെ യാത്ര....  (34 minutes ago)

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (40 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (54 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (1 hour ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (1 hour ago)

പിന്തുണച്ച് ട്രംപ്  (1 hour ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (2 hours ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (2 hours ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (2 hours ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (2 hours ago)

Malayali Vartha Recommends