Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..

പ്രഭാതഭക്ഷണത്തിന് ഓട്‌സ് ആകാം

13 MARCH 2015 03:26 PM IST
മലയാളി വാര്‍ത്ത.

ഒരു വ്യക്തിയുടെ ദൈനംദിന ഊര്‍ജസ്വലതയില്‍ പ്രഭാതഭക്ഷണത്തിന് നിര്‍ണായക പങ്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യപൂര്‍ണമായ പ്രഭാതഭക്ഷണം തെരഞ്ഞെടുക്കുന്നത് പ്രധാനമാണ്. പോഷണമൂല്യങ്ങള്‍ കൊണ്ടും ഫൈബര്‍ സമൃദ്ധി കൊണ്ടും പ്രഭാതഭക്ഷണമാകാന്‍ അനുയോജ്യമാണ് ഓട്‌സ്. ആരോഗ്യത്തിനും ശരീര സമ്പുഷ്ടിക്കും ഊര്‍ജലഭ്യതയ്ക്കും പ്രഭാതത്തില്‍ ഓട്‌സ് ശീലമാക്കുന്നത് നല്ലതാണ്.
പ്രഭാക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നതിലെ ചില ആരോഗ്യഗുണങ്ങള്‍
ദീര്‍ഘനേര ഭക്ഷണസംതൃപ്തി. രാവിലെ ഓട്‌സ് കഴിച്ചാല്‍ കുറേനേരത്തേക്ക് വിശക്കില്ല എന്നുള്ളത് കൊണ്ട് തന്നെ ഭാരം കൂടുന്നത് നിയന്ത്രിക്കാം
ഓട്‌സില്‍ ഫൈബര്‍ കൂടുതലായി അടങ്ങിയിട്ടുള്ളത് കൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാം.
രക്താദിസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.
ഹൃദയരോഗങ്ങളെ അകറ്റിനിര്‍ത്താം. വിറ്റാമിന്‍ ബി, ഇരുമ്പ്‌സത്ത്, പ്രോട്ടീന്‍, മഗ്‌നീഷ്യം എന്നിവയുടെ കലവറ കൂടിയാണ് ഓട്‌സ്.

ദഹനം എളുപ്പമാക്കും. കലോറി കുറഞ്ഞ ഭക്ഷണം കൂടിയാണ് ഓട്‌സ്. ഓട്‌സ് അര്‍ബുദത്തെ ചെറുക്കും. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. രുചിയുടെ കാര്യത്തില്‍ അല്‍പം പിറകിലായ ഓട്‌സ് കഞ്ഞിയില്‍ പഴങ്ങളും അണ്ടിപ്പരിപ്പുകളും ഏലക്കായും ചേര്‍ത്ത് രുചികരമാക്കാം. കുട്ടികളെ ആകര്‍ഷിക്കാന്‍ ഓട്‌സ് കൊണ്ട് ഉപ്പുമാവും കേക്കും കുക്കിയും മഫിനും ഉണ്ടാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (7 minutes ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (17 minutes ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (6 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (6 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (6 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (7 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (7 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (7 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (7 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (8 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (8 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (8 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (9 hours ago)

Malayali Vartha Recommends